സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/കൊറോണവിറിഡെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവിറിഡെ
കൊറോണവിറിഡെ (coronaviridae )   എന്ന കുടുബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ.120 നനോ   മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ  വ്യാസം ഒരു മീറ്ററിനെ നൂറുകോടി  ഭാഗങ്ങളാക്കിയാൽ  അതിലൊരു  ഭാഗത്തിന്റെ  നിളമാണ്  ഒരു നാനോ മീറ്റർ  കൊറോണ വൈറസ്   മൃഗങ്ങളിലും  പക്ഷികളിലും  മനുഷൃരിലും   രോഗങ്ങളുങ്ങാക്കും   കടുത്ത  ചുമയും  ശ്വാസതടസ്സവും  പനിയുമാണ്  മനുഷൃരിൽ  കാണുന്ന   പ്രാഥമിക  ലക്ഷണങ്ങൾ. 2019  അവസാനം  ചൈനയിലെ  റുഹാൻ  പ്രവിശൃയിൽ  പുതിയതരം   കൊറോണ  വൈറസിനെ  ഗവേഷകർ   തിരിച്ചറിഞ്ഞു.  കടുത്ത  നിമോണിയ  ബാധിച്ച് ചികിഝയിലായിരുന്ന   രോഗിയിലാണ്  ഇത് ആദ്യമായി തിരിച്ചറിഞ്ഞത്   കോവിഡ്  19 (covid 19 ) എന്ന പേരിലാണ്  ഈ വൈറസ് അറിയപ്പെട്ടത്.  ഇത് വളരെ പെട്ടന്ന് മറ്റുരാജങ്ങളിലേക്കു   വ്യാപിച്ചത്  ചൈനയ്ക്കു പുറമേ ഇറ്റലിയിലും  ഇറാനിലും അങ്ങനെ   എല്ലാ രാജ്യങ്ങളിലും  ഈ വൈറസ് ബാധയേറ്റ് നിരവധിപേർ  മരണമടഞ്ഞു ഇതുവരെ കോവിഡ 19ന് ന  ഫലപ്രദമായ   ഒരു പ്രതിരോധ മരുന്നു വികസിച്ചെടുക്കാൻ   കഴിഞ്ഞിട്ടില്ല  ഇതിനായുള്ള  ശ്രമത്തിലാണ് ലോകത്തിലെ  പല മരുന്നു  ഗവേഷണസ്ഥാപനങ്ങളും രോഗലക്ഷണങ്ങൾ  കണ്ട  ഉടൻ തന്നെ ചികിത്സ  തുടങ്ങിയ  മിക്ക  രോഗികളെയും മരണത്തിൽ  നിന്ന്  രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
അമൃത് എസ്.പി
5 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം