സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഹരിത സുരഭില ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
  ഹരിത സുരഭില ഭൂമി   

ഹരിത സുരഭില ഭൂമി
കായും കനികളും നിറഞ്ഞ ഭൂമി
സകല ജീവജാലങ്ങളും
ഒരുമയോടെ ജീവിക്കുന്ന
ഈ നമ്മുടെ ഭൂമി
മാനവരും മൃഗങ്ങളും
ഒന്നു ചേരുന്ന

നമ്മുടെ ഭൂമി!
മാനവർ ചെയ്യുന്ന തെറ്റുകൾ സഹിക്കുന്ന സർവംസഹയായ നമ്മുടെ ഭൂമി!
സർവ പാപങ്ങൾ ക്ഷമിക്കുന്ന ഈ നമ്മുടെ ഭൂമി

കാർത്തിക് എസ് .ആർ നായർ
9 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത