സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പുറത്തിറങ്ങാൻ
മുഖാവരണം
വീട്ടിൽ വന്നാൽ
സോപ്പും വെള്ളവും
സാമൂഹീകാകലം
കാത്തുകൊളളുക
സഹജീവികളെ
സംരക്ഷിക്കുക
മുൻകരുതലാണ്
പ്രതിവിധി
പരിരക്ഷിക്കുക
നമ്മെ നാം
മഹാമാരിയെ
തുരത്തുക
പരിരക്ഷിക്കുക
നമ്മെ നാം

ആദിദേവ് ഷിബു
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത