സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പ്രതികാരം

 
പ്രകൃതി നീ എന്ത് സുന്ദരി നിന്നിൽ നിന്നും ഉത്ഭവിക്കുന്ന പുഴകളും അരുവികളും നിന്റെ വശ്യമായ സൗന്ദര്യത്തെ മനുഷ്യൻ പിച്ചിച്ചീന്തി

 ഇന്നിതാ മനുഷ്യാ നീ അനുഭവിക്കുന്നു പ്രകൃതിയുടെ രുദ്രതാണ്ഡവം പ്രള
 യമായും വരൽച്ചയായും മഹാമാരിയായി മനുഷ്യ അതു നിന്നെ വിഴുങ്ങുന്നു....

ജിയാ വി സുനിൽ
7 C സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത