സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് മാഗസിൻ കയ്യെഴുത്തു കോപ്പി

സ്കൂൾ ഓരോ വർഷവും വാർഷിക ദിനത്തോട് അനുബന്ധിച്ച് വാർഷിക പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു.

വിവിധ പേരുകളിൽ ആണ് ഈ പത്രങ്ങൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് . കൂടാതെ കഴിഞ്ഞ 8 വര്ഷങ്ങളായി പെറ്റൽസ്  എന്ന പേരിൽ ഇംഗ്ലീഷ് വാർഷിക പത്രവും പ്രസിദ്ധീകരിക്കുന്നു . അറബി , ഉറുദു, സംസ്‌കൃതം, ഹിന്ദി, മലയാളം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ സന്ദർഭങ്ങളിൽ പത്രങ്ങൾ അതത് ഭാഷകളിൽ പലപ്പോഴായി പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ രചനാ വൈഭവം പോഷിപ്പിക്കാനായി ക്ലാസ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട് .