സ്കൂൾവിക്കി പഠനശിബിരം - കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
  1. Mtjose (സംവാദം) 10:40, 24 ഡിസംബർ 2021 (IST)
  2. Abhishekkoivila (സംവാദം) 14:51, 24 ഡിസംബർ 2021 (IST)
  3. Shefeek100 (സംവാദം) 14:54, 24 ഡിസംബർ 2021 (IST)
  4. Nixon C. K. (സംവാദം) 14:55, 24 ഡിസംബർ 2021 (IST)
  5. Kavitharaj (സംവാദം) 14:56, 24 ഡിസംബർ 2021 (IST)
  6. Kottarakkara (സംവാദം) 14:56, 24 ഡിസംബർ 2021 (IST)
  7. Pramodoniyattu (സംവാദം) 14:58, 24 ഡിസംബർ 2021 (IST)
  8. Amarhindi (സംവാദം) 14:59, 24 ഡിസംബർ 2021 (IST)
  9. Nsudevan (സംവാദം) 15:05, 24 ഡിസംബർ 2021 (IST)


സംഘാടനം

കൈറ്റ്


DRG പരിശീലന റിപ്പോർട്ട്

കൊല്ലം ജില്ലയിലെ സ്കൂൾവിക്കി പരിശീലനം 2021 ഡിസംബർ 24 ,27 തീയതികളിലായി കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടത്തപ്പെട്ടു.എറണാകുളം ആർ ആർ സി യിൽ വച്ച് നടന്ന എസ്ആർജി പരിശീലനത്തിൽ പങ്കെടുത്ത മാസ്റ്റർ ട്രെയ്‌നർമാർ മൊഡ്യൂൾ വിശദീകരിച്ചു.പരിശീലനത്തിൽ ജില്ലയിലെ മുഴുവൻ മാസ്റ്റർ ട്രെയ്‌നർമാരും പങ്കെടുക്കുകയും സ്കൂളുകളുടെ വിക്കി പേജ് ഇൻഫോബോക്സ് ഉൾപ്പെടെ പുതുക്കി  പുതിയ മാറ്റങ്ങൾ പരിചയപ്പെടുകയും ചെയ്തു.


.


വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}



.