സർവോദയം യു പി എസ് പോരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് പ്രവർത്തം വളരെ മികച്ച രീതിയിൽ നടത്തി വരുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രൂപങ്ങൾ, നക്ഷത്ര നിർമ്മാണം, പതാക നിർമ്മാണം തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യുന്നു.