ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ നാടിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ വേദന

ലോകം മുഴുവൻ കണ്ണീരിലാഴ്ത്തിയ
കൊറോണ എന്നൊരു വൈറസ്.
ഓരോ നാടും ഭയന്ന് വിറക്കും
കോറോണയെന്നൊരു വൈറസ് .
ഓരോദിനവും കൊന്നൊടുക്കിയ
ജനതകൾക്കതിരില്ല .
ഉറ്റവരെപോലും അടുത്തുകാണാൻ
അടുത്തിരിക്കാൻ കഴിയാതെ
കൂട്ടുകാരോടൊത്ത് ഒന്നിച്ചു
കൈകോർത്തു നിൽക്കാൻ കഴിയാതെ
ആഘോഷമില്ലാതെ ആർഭാടമില്ലാതെ
മത്സരമില്ലാതെ ജീവിതം.
വിഷമിക്കില്ല നാം പേടിക്കില്ല നാം
സധൈര്യം നാം മുന്നേറും .
ലോകം മുഴുവം സുഖം പകരാൻ
പ്രാത്ഥനയോടെ നാം കാത്തിരിക്കാം .
 

നിധിനാ സുധീഷ്
3 എ ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത