ഹരിത പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിത പരിസ്ഥിതി കള്ബന്റെ ആഭിമുക്ക്യത്തിൽ സ്കൂളിൽ നിരവധി പ്രവർത്തങ്ങൾ നടക്കുന്നു. നാല് അഞ്ച് ക്ലാസിലെ കുട്ടികാളാണ് ഇതിൽ ഉൾപ്പെടുന്നത് ,പരിസര ശുചീകരണം,പച്ചക്കറി തോട്ടം,എന്നിവ ഈ ക്ലബ്ന്റെ പ്രധാന പ്രവർത്തങ്ങളാണ്.

"https://schoolwiki.in/index.php?title=ഹരിത_പരിസ്ഥിതി_ക്ലബ്&oldid=2103351" എന്ന താളിൽനിന്ന് ശേഖരിച്ചത്