ഹിന്ദി ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഹിന്ദി ഭാഷാ പഠനത്തിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ശ്രീമതി. ഗിരിജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു. ആശയങ്ങൾ ഹിന്ദിയിൽ പ്രകടിപ്പിക്കുന്നതിനാവശ്യമായ

ക്ലാസ് റൂം പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും നൽകുന്നു. സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള

രചനകൾ കുട്ടികളിൽ ഭാഷാ പ്രയോഗത്തിന് ഉണ്ടാകുന്നു : യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടുത്തി

ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലുള്ള  സർഗ്ഗാത്മകത വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ

ഹിന്ദി

ഏറ്റെടുത്തു നടത്തുന്നു. എല്ലാ ദിനാചരങ്ങളിലും ഹിന്ദി ക്ലബിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്.&oldid=1514561" എന്ന താളിൽനിന്ന് ശേഖരിച്ചത്