ഹൈസ്ക്കൂൾ വാവോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണ് വേദനയ്ക്കു നന്ത്യാർ വട്ട പൂവ് പിഴിഞ്ഞ് കണ്ണിൽ ഒഴിക്കുക

ദഹന സംബന്ധമായ അസുഖത്തിന് ഇഞ്ചി യും,വെളുത്തുള്ളിയും ഉപ്പ് ചേർത്ത് കഴിക്കുക

തീ പൊള്ളലിന് തേൻ പുരട്ടുക

ജലദോഷം മാറ്റാൻ ചൂടു പാലിൽ ഒരു നുള്ള് മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക