ഹൈസ്ക്കൂൾ വാവോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല എന്ന ഒർമ്മപ്പെടുത്തലുമായി പ്രവർത്തിച്ചു വരുന്ന പരിസ്ഥിതി ക്ലബ് കുട്ടികളിൽ പ്രകൃതിയോടുള്ള ആദരവും നന്ദിയും വളർത്തുകയും പ്രകൃതിസംരക്ഷണം നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു .പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷ ത്തൈ കൾ നടുകയും  പോസ്റ്റർ രചനമത്സരവും നടത്തുന്നുണ്ട്