ഹൈസ്ക്കൂൾ വാവോട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി ശോഭനകുമാരി ടീച്ചറിന്റെയും ശ്രീ തേജ്‌കുമാർ സാറിന്റെയും  നേതൃത്വത്തിൽ യൂണിറ്റുകൾ ഇവിടെ ആരംഭിച്ചു. ഇപ്പോൾ ശ്രീമതി അരുണിമ എ ജെ, സിന്ധു പി എസ് എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ്സും ശ്രീമതി അഖില,ശ്രീ ബിവിൻ സാം സാറിന്റെയും നേതൃത്വത്തിൽ സ്കൗട്ട് യൂണിറ്റും നന്നായി പ്രവർത്തനം നടക്കുന്നുണ്ട്