ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ

ലോകം മുഴുവൻ ഭീതിയിൽ
മരണങ്ങൾ കാതിൽ മുഴുങ്ങുന്നു
ഭാരതം മുഴുവൻ അടച്ചു പൂട്ടി
വീട്ടിൽ കൂട്ടായ്മ വന്നു

വീട്ടിലെ പച്ചക്കറി തോട്ടങ്ങൾ ഭാഗ്യമായി
വീട്ടിലെ അടുക്കളകൾ കൂടുതൽ പൂകഞ്ഞു
അന്തരീക്ഷം ശുദ്ധമായി അപകടങ്ങൾ ഇല്ലതായി
നാടു മുഴുവനും ഒറ്റകെട്ടായി പ്രവർത്തിച്ചു.
 

സൈന സൈമൺ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത