ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ തന്ന സുഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ തന്ന സുഗന്ധം

നിരത്തിൽ ഒഴുകിനടക്കും
വാഹനനിരകൾ കാണ്മാനില്ല

കറുത്ത കാർമേഘം പോലുള്ളൊരു
പുകയും ശബ്ദവും ഇല്ലല്ലോ

വൃക്ഷങ്ങൾ ആടിയുലയുന്നു
ആടും കൊമ്പിലുണ്ട് കിളികൾ

കിളികൾ പാടി പറക്കുന്നു
കുളിർകാറ്റിനുമുണ്ട് സുഗന്ധം
 

എയ്‌ഞ്ചൽ എം.ഡാനിയേൽ
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത