ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി സംരക്ഷണ പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി പ്രകൃതി സംരക്ഷണ ബോധം സൃഷ്ടിക്കാൻ സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നേച്ചർ ക്ലബ് .പൂന്തോട്ട പരിപാലനം ,ഔഷധ തോട്ട നിർമ്മാണം ,പരിസര ശുചീകരണം ,പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .ശ്രീമതി റാണിമോൾ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു .