െസൻറ് ആൻറണീസ് സ്കൂൾ ‍

Schoolwiki സംരംഭത്തിൽ നിന്ന്

സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.

പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം,

ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം,

200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ

തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.

മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,

വിശാലമായ ഫുട്ട്ബോൾ കോർട്ട്,

ബാസ്‌കറ്റ്‌ ബോൾ കോർട്ട് ,

വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയായിരുന്നു മുത്തോലി സെൻറ് ആൻറണീസ് സ്ക്കൂൾ.

"https://schoolwiki.in/index.php?title=െസൻറ്_ആൻറണീസ്_സ്കൂൾ_‍&oldid=1519443" എന്ന താളിൽനിന്ന് ശേഖരിച്ചത്