12008- ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസിൽ അകെ ൮൦കുട്ടികൾ പ്രവർത്തിക്കുന്നു. 2021-22 കാലയളവിൽ കോവിടിന്റെ പരിമിതിയിലും ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ ജെ ആർ സിക്കു കഴിഞ്ഞു. സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് ചികിത്സ സഹായത്തിനായി ഫണ്ട് ശേഖരണം, മാസ്ക് നിർമിച്ചു വിതാനം ചെയ്യൽ, സ്‌കൂളിൽ കോവിടു ബോധവത്കരണ പോസ്റ്ററുകൾ പതിക്കാൻ തുടങ്ങിയവ ഇക്കാലത്തു നടന്ന പ്രവർത്തനങ്ങളാണ്

"https://schoolwiki.in/index.php?title=12008-_ജൂനിയർ_റെഡ്_ക്രോസ്&oldid=1806259" എന്ന താളിൽനിന്ന് ശേഖരിച്ചത്