24255ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടു നിന്ന വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ബൈജുമാഷ് ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=24255ക്ലബ്ബ്_പ്രവർത്തനങ്ങൾ&oldid=1511628" എന്ന താളിൽനിന്ന് ശേഖരിച്ചത്