32044വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനാ ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . മലയാളം അധ്യാപകരായ മോളി കെ എ , ബീന ജോസഫ് , മിനിമോൾ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘടനാ പ്രവർത്തിക്കുന്നു .സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ് . കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്താനും സാഹിത്യകാരന്മാരെയും കൃതികളെയും പരിചയപ്പെടാനും ഇതിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.