44041/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികൾക്ക്  സമ്മാനം നേടാൻ സഹായകരമായ പരിശീലനം സാധ്യമാക്കുന്നുണ്ട്
"https://schoolwiki.in/index.php?title=44041/സ്പോർ‌ട്സ്_ക്ലബ്ബ്&oldid=1491178" എന്ന താളിൽനിന്ന് ശേഖരിച്ചത്