B. E. M. Girls L. P. S/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്


   വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും അവസാന വെള്ളിയാ‍​​ഴ്ച സാഹിത്യ സമാജം നടത്തി വരുന്നു. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.