Boxbottom1/അകറ്റാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റാം ഒരുമിച്ച്

കൊറോണ എന്ന കോവിഡിനെ
അകറ്റാം നമ്മുക് ഒരുമിച്ച്
കൂട്ടുകാരെ വീട്ടിലിരിക്കൂ ജാഗ്രതയോടെ
നിപ്പയെ പോലെ അകറ്റാം
നമ്മുക് ഒരുമിച്ച് കോവിഡിനെ

കൊറോണയെ നമ്മുക്ക് ഒരുമിച്ച് തുരത്താം

ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
അതുമതി ....
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ
അതുമതി ....
ഭയം വേണ്ട
ജാഗ്രത മതി ....

അകറ്റാം ഒരുമിച്ച്

"https://schoolwiki.in/index.php?title=Boxbottom1/അകറ്റാം_ഒരുമിച്ച്&oldid=780224" എന്ന താളിൽനിന്ന് ശേഖരിച്ചത്