G. L. P. S. Koipadykadappuram

Schoolwiki സംരംഭത്തിൽ നിന്ന്
G. L. P. S. Koipadykadappuram
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Glpskoipadi




ഡി പി ഇ പി സർവ്വേ പ്രകാരം ജില്ലയിലെ വിദ്യാഭാസ പരമായി പിന്നോക്കം നിൽക്കുന്ന അവസ്ഥക് പരിഹാരം നേടുന്നതിനായി അനുവദിച്ച ഏഴ് പ്രൈമറി സ്കൂളുകളിൽ ഏറ്റവും വലുതാണ് കോയിപ്പാടി കടപ്പുറം സ്കൂൾ . ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും മൽസ്യ തൊഴിലാളി കൂട്ടത്തിൽ നിന്നുള്ളവരാണ് .പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിന്റെ ആശ്വാസം ആണ് ഈ സ്കൂൾ

28 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിലയ്ക്കുന്നത് .കിണർ ഉണ്ടെങ്കിലും ഉപ്പ് വെള്ളമാണ് .കോൺക്രീറ്റു കെട്ടിടം ആണ്

പഠന യാത്ര പോലത്തെ പ്രവർത്തനങ്ങൾ നടത്താറുണ്ട്

ഗവണ്മെന്റ്

പുഷ്പവതി . ടി വി രാജൻ

പുതിയ സ്കൂൾ ആണ്

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=G._L._P._S._Koipadykadappuram&oldid=312440" എന്ന താളിൽനിന്ന് ശേഖരിച്ചത്