Ghsserumapetty:ഇ-മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിക്ക

  • എഡിറ്റോറിയൽ ബോർഡ്
  • സി എം പൊന്നമ്മ(പ്രിൻസിപ്പാൾ)
  • എ എസ് പ്രേംസി(ഹെഡ്മിസ്ട്രസ്)
  • കുഞ്ഞുമോൻ കരിയന്നൂർ(എസ് എം സി ചെയർമാൻ)
  • എം എ ഉസ്മാൻ(പി ടി എ പ്രസിഡന്റ്)
  • ഹേമ ശശികുമാർ(എം പി ടി എ പ്രസിഡന്റ്)
  • പി നന്ദകുമാർ(സ്റ്റാഫ് സെക്രട്ടറി)
  • സിന്ധു കെ(എഡിറ്റർ)
  • ലേഖ എ ജെ(സ്റ്റുഡന്റ് എഡിറ്റർ)
  • ജിത്തു കെ എസ് (സ്കൂൾ ചെയർമാൻ)
  • മിഥിലാജ്(സ്ക്കൂൾ ലീഡർ)

അംഗങ്ങൾ സിറാജ് എം എസ്,രാമകൃഷ്ണൻ എം എസ്, ജോൺസൺ സി എസ്, കമറുദ്ദീൻ ടി എം, സൈജൻ ടി ടി, രതീഷ് എം എം, സുനിൽകുമാർ എൻ പി, രജിതൻ എം വി, സത്യാനന്ദൻ കെ ശങ്കർ, സുനിത കെ എ, നിശ ജി, സ്മിത പി, പ്രിൻസി ഒ എഫ്, ബ്ലെസ്സി എ ഐ, ശ്രീദേവി എ പി, മൃദുൽ സി ഭാസ്ക്കർ, ഖൻസ മുഹമ്മദ് അലി, ശാന്തകുമാരി കെ കെ, ശ്രീലജ കെ ജെ, സജീവൻ, ഇന്ദ്രൻ കെ എൻ, ഫ്രെഡി കെ ബി കവർ ഡിസൈനിങ്ങ് - ഒ ജി പ്രേം പ്രസാദ്
കവിതകൾ

  1. അറിവിന്റെ വെളിച്ചം

അറിവിന്റെ വെളിച്ചം പകർത്തും
സ്നേഹദീപമാം അധ്യാപിക
നെയ്തു തരുന്ന അറിവുകളെല്ലാം
ദൈവ വരങ്ങളായ് മാറ്റും അദ്ധാപിക
സ്നേഹദീപമേ വന്നു നിൽപ്പൂ
അറിവിൻ കൽത്തൂണിൽ അരികിൽ വരൂ
ഗുരുക്കൾ നമ്മെ പഠിപ്പിക്കുുന്നതു
സന്മാർഗ്ഗ പാഠങ്ങൾ അറിവുകളിലേക്ക്
അദ്ധാപിക എന്നൊരുവാക്കിലുണരും
സ്നേഹദീപമാം ഈശ്വര സൃഷ്ടീ
സ്നേഹം നെയ്തുണരുന്നൊരു
സ്നേഹ കൂടകളാണേ വിദ്യാലയം
ഷിഫാന 9 ജി

  1. തേനൂറും മലയാളം

മധുരിക്കും എന്നുടെ മലയാളഭാഷ
അച്ഛൻ, കഥ പറയുന്നൊരു ഭാഷ
അമ്മ, പാടിയുറക്കുന്ന ഭാഷ
എന്നുടെ സ്വന്തം മലയാളഭാഷ
മാളവിക ആർ നായർ 5 ബി

  1. തിരിച്ചുവിടുക ജി എച് എസ് എരുമപ്പെട്ടി
"https://schoolwiki.in/index.php?title=Ghsserumapetty:ഇ-മാഗസിൻ&oldid=511016" എന്ന താളിൽനിന്ന് ശേഖരിച്ചത്