Govt. LPS Uriacode/ബാലസഭ

Schoolwiki സംരംഭത്തിൽ നിന്ന്
ആഴ്ചയിലൊരിക്കല്‍ ബാലസഭ കൂടുന്നു. പ്രസിഡന്റ് , സെക്രട്ടറി, വൈസ് പ്രസ്സിഡന്റ്, ജോയിന്റ്സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാലസഭയുടെ നിയന്ത്രണവും കുട്ടികള്‍തന്നെ നി൪വഹിക്കുന്നു. കലാപരിപാടികള്‍,റീഡേഴ്സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ് ,മറ്റു ക്ലബ്ബുകള്‍ എന്നിവയിലെ മെട്ടപ്പെട്ട പ്രവ൪ത്തനങ്ങള്‍,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ എന്നിവ ബാലസഭയില്‍ നടത്തുന്നു.
"https://schoolwiki.in/index.php?title=Govt._LPS_Uriacode/ബാലസഭ&oldid=283169" എന്ന താളിൽനിന്ന് ശേഖരിച്ചത്