K.G. സുകുമാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ K.G. സുകുമാരൻ

സ്കൂൾ ആരംഭിക്കുന്നതിനും പയൽ സ്കൂളിന് അംഗീകാരം ലഭികുന്നതിനും വേണ്ട എല്ലാ പേപ്പർ വർക്കുകളും ചെയ്തത് നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന സുകുമാരൻ വൈദ്യർ എന്ന് വിളിക്കപ്പെട്ട ശ്രീ. K.G. സുകുമാരൻ ആയിരുന്നു. സ്കൂൾ തുടങ്ങിയപ്പോൾ ആദ്യ അനൗദ്യോഗിക അധ്യാപകനായി പ്രവർത്തിച്ചതും ഹോമിയോ ഡോക്ടറായിരുന്ന ശ്രീ. K.G സുകുമാരൻ ആയിരുന്നു.

..

"https://schoolwiki.in/index.php?title=K.G._സുകുമാരൻ&oldid=1537683" എന്ന താളിൽനിന്ന് ശേഖരിച്ചത്