എം. എം. എ. ഹൈസ്കൂള്‍ മാരാമണ്‍

Schoolwiki സംരംഭത്തിൽ നിന്ന്

എം. എം. എ. ഹൈസ്കൂള്‍ മാരാമണ്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1918
സ്കൂള്‍ കോഡ് 37030
സ്ഥലം മാരാമണ്‍
സ്കൂള്‍ വിലാസം മാരാമണ്‍,
മാരാമണ്‍
പിന്‍ കോഡ് 689549
സ്കൂള്‍ ഫോണ്‍ 04682213072
സ്കൂള്‍ ഇമെയില്‍ mmahs.maramon@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പുല്ലാട്‌
ഭരണ വിഭാഗം എയ്ഡഡ്‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം,ഇംഗ്ളീഷ്‌
ആണ്‍ കുട്ടികളുടെ എണ്ണം 106
പെണ്‍ കുട്ടികളുടെ എണ്ണം 91
വിദ്യാര്‍ത്ഥികളുടെ എണ്ണം 197
അദ്ധ്യാപകരുടെ എണ്ണം 9
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ ഈപ്പന്‍ മാത്യു
പി.ടി.ഏ. പ്രസിഡണ്ട് മോഹന്‍ റാവു
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
18/ 12/ 2009 ന് Mmahs
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയില്‍ കോഴഞ്ചേരിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂള്‍.


ഉള്ളടക്കം

ചരിത്രം

അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളില്‍ ശക്തമായ നേത്ൃത്വം നല്‍കിയ മെത്രാപ്പോലീത്തയുടെ നാമധേയത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് മാരാമണ്‍ മാത്യൂസ് മാര്‍ അത്താനാസിയസ് (എം.എം.എ)ഹൈസ്കുള്‍.












ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949-50 കെ.വി.മത്തായി
1950-52 എ.ഐ.ഏബ്രഹാം
1952-72 ജോര്‍ജ് പി .തോമസ്
1972-74 ഏലി മാത്യു
1974-75 എം.ഇ.ജോണ്‍
1975-76 സാറാമ്മ ബഞ്ചമിന്‍
1976-79 സാറാമ്മ മാത്യു
1979-82 എം.ഇ.ജോണ്‍
1982-83 എം.എ.ജോര്‍ജ്
1983-90 റ്റി.എ.ജോര്‍ജ്
1990-93 കെ.വി.മറിയാമ്മ
1993-97 വി.ജി.വര്‍‍ഗിസ്
1997-01 മേരി ഫിലിപ്പ്
2001-02 എസ്ഥേറമ്മ .പി.കെ
2002-04 മറിയാമ്മ വര്‍‍ഗീസ്
2004-05 ലുസി ഉമ്മന്‍
2005-06 ലൈല തോമസ്
2006-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

,

[[ചിത്രം:ചിത്രം:FOUNDER.jpeg]]

സ്വകാര്യതാളുകൾ