| Reading Problems? Click here |
ഗവ. വി എച്ച് എസ് എസ് വാകേരി
Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. വി എച്ച് എസ് എസ് വകേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഗവ. വി എച്ച് എസ് എസ് വാകേരി | |||
| സ്ഥാപിതം | 01-06-1968 | ||
| സ്കൂള്‍ കോഡ് | 15047 | ||
| സ്ഥലം | വാകേരി | ||
| സ്കൂള്‍ വിലാസം | വാകേരി പി.ഒ, വയനാട് | ||
| പിന്‍ കോഡ് | 673592 | ||
| സ്കൂള്‍ ഫോണ്‍ | 04936229005 | ||
| സ്കൂള്‍ ഇമെയില്‍ | gvhssvakery@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http://www.vakeryschool.org. | ||
| വിദ്യാഭ്യാസ ജില്ല | വയനാട് | ||
| റവന്യൂ ജില്ല | വയനാട് | ||
| ഉപ ജില്ല | സുല്‍ത്താന്‍ ബത്തേരി | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വി.എച്ച്.എസ്.എസ്. | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 600 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 500 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1100 | ||
| അദ്ധ്യാപകരുടെ എണ്ണം | 38 | ||
| പ്രിന്‍സിപ്പല്‍ | പി കെ അപ്പു | ||
| പ്രധാന അദ്ധ്യാപകന്‍ | പി കെ അപ്പു | ||
| പി.ടി.ഏ. പ്രസിഡണ്ട് | സുരേഷ് പുലിക്കുന്നേല്‍ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 30/ 3/ 2010 ന് Dcwyd ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തില്‍ നിന്നും ഏകദേശം 15കിലോമീറ്റര്‍ അകലെ വാകേരിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷനനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. വാകേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.
ഉള്ളടക്കം |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയന്‍സ് ലാബുകളും മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദേശീയ ഹരിതസേന
- ഫിലിംക്ലബ്ബ്.
- ഗണിതശാസ്ത്രക്ലബ്ബ്
- സാമൂഹ്യശാസ്ത്രശാസ്ത്രക്ലബ്ബ്
അദ്ധ്യാപകര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

