"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
[[പ്രമാണം:41015 SCHOOL.jpg.jpg|ലഘുചിത്രം]]
'''''<small>കൊല്ലം ജില്ലയിലെ  കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ</small>'''''


[[സ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ചരിത്രം|എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ]]
'''''<small>പൻമന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  SBVSGHSS പൻമനമനയിൽ .</small>'''''{{Infobox School
 
'''''<big>കൊല്ലം  ജില്ലയിലെ  കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ</big>'''''
 
'''''<big>പൻമന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  SBVSGHSS പൻമനമനയിൽ .</big>'''''{{Infobox School
|സ്ഥലപ്പേര്=പന്മന  
|സ്ഥലപ്പേര്=പന്മന  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 63: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{SSKSchool}}
 
== ചരിത്രം ==
<small>നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ്  പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന  ഒരു സുവർണ്ണ മുദ്രയാണ് ഈ  വിദ്യാലയം  ........<u>.'''''[[കൂടുതൽ അറിയാം]]'''''</u> ..........</small>
 
== <small> </small>ഭൗതികസൗകര്യങ്ങൾ ==
<small>ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</small>


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
==<font size="7" color="green">'''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>'''==
'''<big>ചരിത്രം</big>'''
</font color>
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സ്കൗട്ട് & ഗൈഡ്സ്.|'''<small>സ്കൗട്ട് & ഗൈഡ്സ്.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സയൻ‌സ് ക്ലബ്ബ്.|'''<small>സയൻ‌സ് ക്ലബ്ബ്.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ഐ.ടി. ക്ലബ്ബ്.|'''<small>ഐ.ടി. ക്ലബ്ബ്.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ഫിലിം ക്ലബ്ബ്.|'''<small>ഫിലിം ക്ലബ്ബ്.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ബാലശാസ്ത്ര കോൺഗ്രസ്സ്|'''<small>ബാലശാസ്ത്ര കോൺഗ്രസ്സ്.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''<small>വിദ്യാരംഗം കലാ സാഹിത്യ വേദി.</small>''']]'''
*  [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/മാത് സ് ക്ലബ്ബ്|'''<small>മാത്‌സ്‌ ക്ലബ്ബ്.</small>''']]'''
* [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<small>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</small>''']]'''
* <small>[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''</small>
* <small>[[{{PAGENAME}}/<nowiki>'''നേർക്കാഴ്ചർഴ്ച'''</nowiki>| '''നേർക്കാഴ്ച‍‍''']]</small>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''''1948-202'''''
== <small>മാനേജ്മെന്റ്</small> ==
കേരളസ‍ർക്കാർ  ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു


''''''ഗാന്ധിജിയുടെ പന്മന ആശ്രമസന്ദർശനത്തിന്റെ 75-ാം വാർഷികം''''''
== <small>മുൻ സാരഥികൾ</small> ==
കൊല്ലം:ഹരിജൻഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 75-ാം വാർഷികം 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദർശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദർശിച്ച് ആറുദിവസത്തിനുശേഷം.
'''<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</small> '''
കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയൻ. പന്മന ആശ്രമത്തിൽ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേർ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളിൽ' വിവരിക്കുന്നു.


ഗാന്ധിജി വൈകുന്നേരമാണ് എത്തിയത്. ആശ്രമത്തിൽ കടന്ന ഗാന്ധിജി ആദ്യമായി ചട്ടമ്പിസ്വാമികളുടെ സമാധിക്ഷേത്രം സന്ദർശിച്ചു.
* <small>ശ്രീ .മാത്യൂസ്</small>
വെള്ളമണൽ വിരിച്ച സ്ഥലത്ത് പിന്നീട് ഗാന്ധിജിയും കൂടെ വന്നവരും ചമ്രംപടിഞ്ഞിരുന്നു. 'രഘുപതി രാഘവ രാജാറാം' പ്രാർഥനാഗാനവും ഭഗവദ്ഗീതയിലെ ഏതാനും വരികളും ഗാന്ധിജി ചൊല്ലിയപ്പോൾ കൂടെയുണ്ടായിരുന്ന എ.വി.താക്കറും ശ്രീമതി ബജാജും മീരാബെന്നും അത് ഏറ്റുചൊല്ലി.
* <small>ശ്രീ .പുത്തുർ ദിവാകരൻ</small>
* <small>ശ്രീ . സഹദേവൻ</small>
* <small>ശ്രീ. ശങ്കരൻപിള്ളൈ</small>
* <small>ശ്രീ.തങ്കച്ചൻ</small>
* <small>ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ</small>
* <small>ശ്രീമതി.കമലമ്മ</small>
* <small>ശ്രീ.വിജയൻ</small>
* <small>ശ്രീ. കെ.പി കൊച്ചയ്യപ്പൻ</small>
* <small>ശ്രീ.ശിവാനന്ദൻ</small>
* <small>ശ്രീമതി. കെ .രമണിഭായ്</small>
* <small>ശ്രീ. എം രാജു</small>
* <small>ശ്രീമതി. കെ ഗിരിജമ്മ</small>
* <small>ശ്രീ .എം .രാജ</small>
* <small>ശ്രീമതി. നജീന .എം</small>
* <small>ശ്രീ. കെ. പ്രസാദ്</small>
* <small>ശ്രീ. നിസാമുദ്ദീൻ</small>
* <small>ശ്രീമതി.എസ്.ബീന</small>
* <small>ശ്രീമതി. പി കെ ഗീത</small>
* <small>ശ്രീമതി .മിനി .സി</small>
* <small>ശ്രീമതി. സുനിത പി</small>
* <small>ശ്രീ. ജോയ് കുട്ടി .ഇ</small>
* <small>മാത്യൂസ് എസ്</small>
* <small>അജിതകുമാരി വി</small>
* <small>സീമ പി</small>


തുടർന്ന് കുശലപ്രശ്‌നമായി. ഗാന്ധിജി ശങ്കുപ്പിള്ളയുടെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 'ഇംഗ്ലീഷ് അറിയാമോ? അറിയില്ലെന്ന് മറുപടി. ഹിന്ദിയോ? അതും അറിയില്ല. ഞാൻ ദുഃഖിക്കുന്നു'' എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം.
<small><br /></small>
ഈ രണ്ട് ഭാഷയും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു ദ്വിഭാഷി.
ഭീമമായ തുക സ്വീകരണത്തിനുവേണ്ടി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ഗാന്ധിജി ഉപദേശിച്ചു. അത്താഴം കഴിച്ച് ഗാന്ധിജി ഉറങ്ങാൻപോയി. തുറസ്സായ സ്ഥലത്തേ കിടന്നുറങ്ങൂവെന്ന് ഗാന്ധി വാശിപിടിച്ചു. ടെറസിലാണ് അദ്ദേഹം കിടന്നത്. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി മീരാബെൻ ഒരു വേപ്പിൻതൈ രാത്രിതന്നെ നട്ടു.


പിറ്റേന്ന് രാവിലെ ഏഴരയ്ക്കായിരുന്നു പൊതുസമ്മേളനം. ആശ്രമത്തിന് തെക്കുവശം തയ്യാറാക്കിയിരുന്ന പ്രസംഗവേദിയിൽ ഗാന്ധിജി ഇരുന്നപ്പോൾ വിശാലമായ വയലും കഴിഞ്ഞ് ആളുകൾ നിരന്നു. അരമണിക്കൂറോളം ഗാന്ധിജി പ്രസംഗിച്ചു. ഹരിജൻ ഫണ്ടിലേക്ക് പിരിച്ചുവച്ചിരുന്ന 500 രൂപയിലധികം വരുന്ന പണക്കിഴി കുമ്പളത്ത് ശങ്കുപ്പിള്ള രാഷ്ട്രപിതാവിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.
== <small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small> ==
ശ്രീ. ഹരീഷ് കുമാർ


== ഭൗതികസൗകര്യങ്ങൾ ==
ശ്രീ . സുമേഷ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==<font size=7 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ശ്രീ. മൊയ്തീൻ കുഞ്ഞ്
</font color>
 
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
പ്രൊഫ. ഹർഷകുമാർ
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
 
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
പ്രൊഫ. സി ശശിധരക്കുറുപ്പ്
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
 
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
അഡ്വ. സജീന്ദ്ര കുമാർ
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
 
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
ശ്രീ . ടി രാധാകൃഷ്ണൻ
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
 
[[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
[[മികവുകളിലൂടെ]]
*  [[{{PAGENAME}}/<nowiki>'''നേർക്കാഴ്ചർഴ്ച'''</nowiki>| '''നേർക്കാഴ്ച‍‍''']]
{| class="wikitable sortable mw-collapsible mw-collapsed"
|+
![[പ്രമാണം:41015 300.JPG15.jpg|നടുവിൽ|109x109ബിന്ദു]]
![[പ്രമാണം:41015 300.JPG21.jpg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:41015 300.JPG16.jpg|നടുവിൽ|327x327ബിന്ദു]]
![[പ്രമാണം:41015 300.JPG22.jpg|നടുവിൽ|218x218ബിന്ദു]]
|-
|[[പ്രമാണം:41015 300.JPG23.jpg|140x140ബിന്ദു]]
|[[പ്രമാണം:41015 300.JPG24.jpg|നടുവിൽ|120x120ബിന്ദു]]
|[[പ്രമാണം:41015 300.JPG42.jpg|നടുവിൽ|267x267ബിന്ദു]]
|[[പ്രമാണം:41015 300.JPG43.jpg|നടുവിൽ|122x122ബിന്ദു]]
|}


== മാനേജ്മെന്റ് ==
== '''<big>[[സ്കൂൾ തനത് പ്രവർത്തനങ്ങൾ]]</big>''' ==
https://youtu.be/R81bqunikts


== മുൻ സാരഥികൾ ==
https://youtu.be/cibVM920MsU
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


https://youtu.be/l2XtVuxqRmc


https://youtu.be/7qza14uZQrE[[പ്രമാണം:41015 300.JPG5.jpg|നടുവിൽ|60x60ബിന്ദു]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==<small>വഴികാട്ടി</small>==
==വഴികാട്ടി==
;;;<small>വിദ്യാലയത്തിലേക്ക്  എത്താന‍ുള്ള വഴി</small>
;;;വിദ്യാലയത്തിലേക്ക്  എത്താന‍ുള്ള വഴി


;;കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്  
;;<small>കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്</small>
ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം  
<small>ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം  
പന്മന ആശ്രമം വളരെ അട‍ുത്ത്  
പന്മന ആശ്രമം വളരെ അട‍ുത്ത്</small>


{{#multimaps: 9.01064,76.55085 | width=800px, zoom= 18}}
{{#multimaps: 9.01093,76.55067 | width=540px, zoom= 18}}


[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
<small><!--visbot  verified-chils->--></small>

01:34, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ

പൻമന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് SBVSGHSS പൻമനമനയിൽ .

എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ
വിലാസം
പന്മന

പന്മന
,
പന്മന പി.ഒ.
,
691583
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476 2670493
ഇമെയിൽ41015panmana@gmail.com
കോഡുകൾ
സ്കൂൾ കോഡ്41015 (സമേതം)
എച്ച് എസ് എസ് കോഡ്2017
യുഡൈസ് കോഡ്32130400403
വിക്കിഡാറ്റQ105814016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ1455
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ250
പെൺകുട്ടികൾ250
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജുന താഹ
പ്രധാന അദ്ധ്യാപകൻഗംഗാദേവി ആർ
പ്രധാന അദ്ധ്യാപികGangadevi R
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലിം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ് പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന ഒരു സുവർണ്ണ മുദ്രയാണ് ഈ വിദ്യാലയം .........കൂടുതൽ അറിയാം ..........

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളസ‍ർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ .മാത്യൂസ്
  • ശ്രീ .പുത്തുർ ദിവാകരൻ
  • ശ്രീ . സഹദേവൻ
  • ശ്രീ. ശങ്കരൻപിള്ളൈ
  • ശ്രീ.തങ്കച്ചൻ
  • ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ
  • ശ്രീമതി.കമലമ്മ
  • ശ്രീ.വിജയൻ
  • ശ്രീ. കെ.പി കൊച്ചയ്യപ്പൻ
  • ശ്രീ.ശിവാനന്ദൻ
  • ശ്രീമതി. കെ .രമണിഭായ്
  • ശ്രീ. എം രാജു
  • ശ്രീമതി. കെ ഗിരിജമ്മ
  • ശ്രീ .എം .രാജ
  • ശ്രീമതി. നജീന .എം
  • ശ്രീ. കെ. പ്രസാദ്
  • ശ്രീ. നിസാമുദ്ദീൻ
  • ശ്രീമതി.എസ്.ബീന
  • ശ്രീമതി. പി കെ ഗീത
  • ശ്രീമതി .മിനി .സി
  • ശ്രീമതി. സുനിത പി
  • ശ്രീ. ജോയ് കുട്ടി .ഇ
  • മാത്യൂസ് എസ്
  • അജിതകുമാരി വി
  • സീമ പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഹരീഷ് കുമാർ

ശ്രീ . സുമേഷ്

ശ്രീ. മൊയ്തീൻ കുഞ്ഞ്

പ്രൊഫ. ഹർഷകുമാർ

പ്രൊഫ. സി ശശിധരക്കുറുപ്പ്

അഡ്വ. സജീന്ദ്ര കുമാർ

ശ്രീ . ടി രാധാകൃഷ്ണൻ

മികവുകളിലൂടെ

സ്കൂൾ തനത് പ്രവർത്തനങ്ങൾ

https://youtu.be/R81bqunikts

https://youtu.be/cibVM920MsU

https://youtu.be/l2XtVuxqRmc

https://youtu.be/7qza14uZQrE

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താന‍ുള്ള വഴി
കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്

ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം പന്മന ആശ്രമം വളരെ അട‍ുത്ത്

{{#multimaps: 9.01093,76.55067 | width=540px, zoom= 18}}