"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}} {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.{{Infobox School
| സ്ഥലപ്പേര്= പൊന്നാനി
|സ്ഥലപ്പേര്=പൊന്നാനി
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19522
|സ്കൂൾ കോഡ്=19522
| സ്ഥാപിതവര്‍ഷം= 1930  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679577  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 0494-2665525
|യുഡൈസ് കോഡ്=32050900507
| സ്കൂള്‍ ഇമെയില്‍= amlpspallappuram@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= http://pallapramamlps.blogspot.in 
|സ്ഥാപിതമാസം=
| ഉപ ജില്ല= പൊന്നാനി  
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊന്നാനി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=679577
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0494 2665525
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=amlpspallappuram@gmail.com
| ആൺകുട്ടികളുടെ എണ്ണം= 132
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 141
|ഉപജില്ല=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 273
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 10   
|വാർഡ്=28
| പ്രധാന അദ്ധ്യാപകന്‍= കെ പ്രമീള
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= പി വി ഇബ്രാഹിം         
|നിയമസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= 19522-01.jpg|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെയ്സി എം വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൈനുൽ അബിത്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ശ്രീനിവാസൻ
|സ്കൂൾ ചിത്രം=19522_profile.jpg|‎
|size=350px
|caption=
|ലോഗോ=19522-logo.jpg
|logo_size=50 px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന  യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതല്‍ വിപുലമായത്. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദന്‍ മാസ്റ്ററും വിദ്യാഭ്യാസ തല്‍പരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേര്‍ന്ന് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. രാഘവന്‍ മാസ്റ്റര്‍, കാതറീന്‍ ടീച്ചര്‍ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതില്‍ ഏച്ചു നായരുടെ നിര്യാണ ശേഷം മകള്‍ ടി വി പത്മിനി ജനാര്‍ദ്ദനനാണ് മാനേജര്‍. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റര്‍ വി വേണുഗോപാലന്‍ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോള്‍ ഹെഡ്മിസ്ട്രസ്.
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചരിത്രം|കൂടുതൽ വായിക്കാൻ]]
ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര്‍ വിവിധ മേകലകളില്‍ ഉന്നത നിലകളില്‍ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാന്‍, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവില്‍ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുല്‍ മജീദ്, ഷൈലജ മണികണ്ഠന്‍, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശന്‍, അറിയപ്പെട്ട കലാകാരന്‍ കലാഭവന്‍ അഷ്റഫ് തുടങ്ങി ഈ നിര നീണ്ടതാണ്.
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിന്‍റെ ചരിത്രം സമ്പന്നമാണ്. പത്മജ ടീച്ചര്‍, സോമാവതി ടീച്ചര്‍, മുത്തുകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍(പുറങ്ങ്) എസ് ജയശ്രീ ടീച്ചര്‍, ലൈല ടീച്ചര്‍ തുടങ്ങിയവര്‍ ഇതിനകം വിരമിച്ചവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കൂളിന്റെ മുഖഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് സ്കൂള് മാനേജറും പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.
സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.


നിലവിലുള്ള സൌകര്യങ്ങള്
നിലവിലുള്ള സൌകര്യങ്ങള്


എട്ട് ക്ലാസ്സ് മുറികള്
ക്ലാസ്സ് മുറികള്
ഒരു ഓഫീസ് മുറി
ഒരു ഓഫീസ് മുറി
ഒരു പ്രീ പ്രൈമറി കെട്ടിടം
ഒരു പ്രീ പ്രൈമറി കെട്ടിടം
വരി 41: വരി 73:
ആവശ്യമായ ബാത്ത്റൂം
ആവശ്യമായ ബാത്ത്റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്''' ==
[[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]][[പ്രമാണം:19522-7.jpg|thumb|ഗുരുവന്ദനം]]
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
[[പ്രമാണം:19522-09.jpg|thumb പ്രവേശനോത്സവം|]]
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.
*  ശാസ്ത്രക്ലബ്ബ്
ഈ വര്‍ഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയന്‍സ് കളക്ഷന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നടി. ചാര്‍ട്ട് സിമ്പിള്‍ എക്സ്പിരിമെന്‍റ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കണ്‍വീനര്‍.
*  കായിക ക്ലബ്ബ്
കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എല്‍ പി സ്കൂളിന്‍റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാന്‍ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി കായിക മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വര്‍ഷമായി ഉപജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുന്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോണ്‍ ആണ് കായിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
*  മാത് സ് ക്ലബ്ബ്
[[പ്രമാണം:19522-9.jpg|thumb|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  അറബിക് ക്ലബ്ബ്


==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
പൊന്നാനി ബസ്റ്റാന്റില്‍ നിന്ന് കൊല്ലന്‍പടി റോഡില്‍ പള്ളപ്രം പാലത്തിനരികെ. കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളില്‍ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ കുറ്റിപ്പുറം.17km Tirur 25 Km
{| class="wikitable sortable mw-collapsible"
|+പ്രധാനാധ്യാപകർ
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|കെ പ്രമീള ടീച്ചർ
|2003-2017
|-
|2
|കാതറിൻ ടീച്ചർ
|1997-2003
|-
|3
|രാഘവൻ മാസ്റ്റ‍ർ
|1983-1997
|-
|4
|കൊച്ചുഗോവിന്ദൻ മാസ്റ്റ‍ർ
|1969-1983
|}
 
=== മുൻ മാനേജർമാർ ===
*<sub><sub>ഏച്ചു നായർ (2009ൽ അന്തരിച്ചു)
 
== '''ചിത്രശാല''' ==
[[എ.എം.എൽ.പി.എസ്.പള്ളപ്രം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''വഴികാട്ടി'''==
പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17&nbsp;km Tirur 25 Km
"വിമാനത്താവളം"
"വിമാനത്താവളം"
"കോഴിക്കോട്"
"കോഴിക്കോട്"
"കൊച്ചിന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km"
"കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km"
{{#multimaps: 10.767919, 75.929606 | width=800px | zoom=16 }}
{{#multimaps: 10.767919, 75.929606 | zoom=10 }}
<!--visbot  verified-chils->-->

11:53, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.

എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ.
,
679577
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2665525
ഇമെയിൽamlpspallappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19522 (സമേതം)
യുഡൈസ് കോഡ്32050900507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, പൊന്നാനി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്സി എം വി
പി.ടി.എ. പ്രസിഡണ്ട്സൈനുൽ അബിത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ശ്രീനിവാസൻ
അവസാനം തിരുത്തിയത്
16-03-202419522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്

പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ പ്രമീള ടീച്ചർ 2003-2017
2 കാതറിൻ ടീച്ചർ 1997-2003
3 രാഘവൻ മാസ്റ്റ‍ർ 1983-1997
4 കൊച്ചുഗോവിന്ദൻ മാസ്റ്റ‍ർ 1969-1983

മുൻ മാനേജർമാർ

  • ഏച്ചു നായർ (2009ൽ അന്തരിച്ചു)

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" {{#multimaps: 10.767919, 75.929606 | zoom=10 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=2241632" എന്ന താളിൽനിന്ന് ശേഖരിച്ചത്