"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}} {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.{{Infobox School
| സ്ഥലപ്പേര്= പൊന്നാനി
|സ്ഥലപ്പേര്=പൊന്നാനി
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19522
|സ്കൂൾ കോഡ്=19522
| സ്ഥാപിതവർഷം= 1930  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679577  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0494-2665525
|യുഡൈസ് കോഡ്=32050900507
| സ്കൂൾ ഇമെയിൽ= amlpspallappuram@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= http://pallapramamlps.blogspot.in 
|സ്ഥാപിതമാസം=
| ഉപ ജില്ല= പൊന്നാനി  
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊന്നാനി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=679577
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0494 2665525
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=amlpspallappuram@gmail.com
| ആൺകുട്ടികളുടെ എണ്ണം= 132
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 141
|ഉപജില്ല=പൊന്നാനി
| വിദ്യാർത്ഥികളുടെ എണ്ണം= 273
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 10   
|വാർഡ്=28
| പ്രധാന അദ്ധ്യാപകൻ= കെ പ്രമീള
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= പി വി ഇബ്രാഹിം         
|നിയമസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19522-01.jpg|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെയ്സി എം വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൈനുൽ അബിത്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ശ്രീനിവാസൻ
|സ്കൂൾ ചിത്രം=19522_profile.jpg|‎
|size=350px
|caption=
|ലോഗോ=19522-logo.jpg
|logo_size=50 px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന  യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. ഇ രാഘവൻ മാസ്റ്റർ, കാതറീൻ ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതിൽ ഏച്ചു നായരുടെ നിര്യാണ ശേഷം മകൾ ടി വി പത്മിനി ജനാർദ്ദനനാണ് മാനേജർ. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റർ വി വേണുഗോപാലൻ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോൾ ഹെഡ്മിസ്ട്രസ്.
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചരിത്രം|കൂടുതൽ വായിക്കാൻ]]
ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ വിവിധ മേകലകളിൽ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാൻ, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവിൽ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുൽ മജീദ്, ഷൈലജ മണികണ്ഠൻ, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശൻ, അറിയപ്പെട്ട കലാകാരൻ കലാഭവൻ അഷ്റഫ്, അബുദാബി കെ എം സി സി ജനറല് സെക്രട്ടറി അശ്റഫ് പൊന്നാനി തുടങ്ങി ഈ നിര നീണ്ടതാണ്.
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിൻറെ ചരിത്രം സമ്പന്നമാണ്. യു കല്യാണി, പി കമലാക്ഷി, യു പാറുക്കുട്ടി അമ്മ, കെ സരോജിനി, എടപ്പാള് സ്വദേശി കെ കാര്ത്യായനി, പി വി ജാനകിക്കുട്ടി അമ്മ, കെ രാഘവപ്പണിക്കര്, ഒ ഡി ത്രേസ്യാമ്മ, ആനന്ദവല്ലി ടീച്ചര്, പത്മജ ടീച്ചർ, സോമാവതി ടീച്ചർ,കന്യാകുമാരി സ്വദേശിയായിരുന്ന മുത്തുകൃഷ്ണൻ മാസ്റ്റർ, ചാത്തന് മാസ്റ്റര്, കൊല്ലന്പടി സ്വദേശി ശ്രീധരന് മാസ്റ്റര്, അബ്ദുല്ലക്കുട്ടി മാസ്റ്റർ(പുറങ്ങ്) കവയത്രിയായ എസ് ജയശ്രീ ടീച്ചർ, ലൈല ടീച്ചർ തുടങ്ങിയവർ ഇതിനകം വിരമിച്ചവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കൂളിന്റെ മുഖഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് സ്കൂള് മാനേജറും പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.
സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.


നിലവിലുള്ള സൌകര്യങ്ങള്
നിലവിലുള്ള സൌകര്യങ്ങള്


എട്ട് ക്ലാസ്സ് മുറികള്
ക്ലാസ്സ് മുറികള്
ഒരു ഓഫീസ് മുറി
ഒരു ഓഫീസ് മുറി
ഒരു പ്രീ പ്രൈമറി കെട്ടിടം
ഒരു പ്രീ പ്രൈമറി കെട്ടിടം
വരി 41: വരി 73:
ആവശ്യമായ ബാത്ത്റൂം
ആവശ്യമായ ബാത്ത്റൂം


== പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് ==
== '''പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്''' ==
[[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]][[പ്രമാണം:19522-7.jpg|thumb|ഗുരുവന്ദനം]]
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
[[പ്രമാണം:19522-09.jpg|thumb പ്രവേശനോത്സവം|]]
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.
*  <sub>


== <big>ശാസ്ത്രക്ലബ്ബ്</big> ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible"
|+പ്രധാനാധ്യാപകർ
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|കെ പ്രമീള ടീച്ചർ
|2003-2017
|-
|2
|കാതറിൻ ടീച്ചർ
|1997-2003
|-
|3
|രാഘവൻ മാസ്റ്റ‍ർ
|1983-1997
|-
|4
|കൊച്ചുഗോവിന്ദൻ മാസ്റ്റ‍ർ
|1969-1983
|}


ഈ വർഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയൻസ് കളക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നടി. ചാർട്ട് സിമ്പിൾ എക്സ്പിരിമെൻറ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കൺവീനർ.
=== മുൻ മാനേജർമാർ ===
*  <big>കായിക ക്ലബ്ബ്</big>
*<sub><sub>ഏച്ചു നായർ (2009ൽ അന്തരിച്ചു)
[[പ്രമാണം:19522-sports1.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള്]]
കായിക മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എൽ പി സ്കൂളിൻറെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാൻ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയർ സെക്കണ്ടറി സ്കൂളിൻറെ ഗ്രൗണ്ടിൽ പരിശീലനം നൽകി കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വർഷമായി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുൻ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോൺ ആണ് കായിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
[[പ്രമാണം:19522-sports2.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള് ആഹ്ലാദപ്രകടനത്തില്]]
* <big>ഗണിത ക്ലബ്ബ്</big>
ഗണിതശാസ്ത്ര മേഖലയില് കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങള് ഒരുക്കി വരുന്നു. ഉപജില്ലാ ഗണിത മേളയില് വര്ഷങ്ങളായി സ്റ്റില് മോഡലില് സമ്മാനം നേടി വരുന്നു. ലൂസി ടീച്ചര്, റിയാസ് മാസ്റ്റര്, റെയ്സി ടീച്ചര് എന്നിവരാണ് നേതൃത്വം നല്കുന്നത്.
[[പ്രമാണം:19522-9.jpg|thumb|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്]]
<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>|
[[പ്രമാണം:19522-vidya17.jpg|thumb|പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.]]
വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. വിദ്യാരംഗം കൺവീനർ റഫീഖ്, ബാലസഭാ കൺവീനർ ദിപു ജോൺ, ജൂലിഷ് എബ്രഹാം എനിനവര് പ്രസംഗിച്ചു.
വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
*  <big>അറബിക് ക്ലബ്ബ്</big>
അറബിക് പഠനത്തില് കൂടുതല് മുന്നേറുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ക്ലാസ്സ്റൂം പതിപ്പുകള് പുറത്തിറക്കുന്നു. ക്വിസ് മത്സരങ്ങള് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സ്കൂള് തല അറബിക് കലോത്സവത്തില് കൈയെഴുത്ത് മത്സരത്തില് അഫീഫ 4 എ, ക്വിസ് മത്സരത്തില് അഫീഫ 4 എ, പദ്യം ചൊല്ലലില് ഫാത്തിമത് സന വി 4എ, അഫീഫ 4എ, കഥാകഥനത്തില് ആയിശ തെസ് ലി 4 എ, ഖുര്ആന് പാരായണത്തില് അബ്ദുല് വാഹിദ് 3 ബി, പദനിര്മ്മാണത്തില് ഫാത്തിമത് നുനു 1 ബി എന്നിവര് ജേതാക്കളായി. ഉപജില്ലാ തലത്തിലും ഇവര് മികച്ച ഗ്രേഡ് കരസ്ഥമാക്കി. സംഘഗാനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബിക് അധ്യാപകരായ റഫീഖ്, ഷഹീന എന്നിവരാണ് നേതൃത്വം.


==വഴികാട്ടി==
== '''ചിത്രശാല''' ==
[[എ.എം.എൽ.പി.എസ്.പള്ളപ്രം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''വഴികാട്ടി'''==
പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17&nbsp;km Tirur 25 Km
പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17&nbsp;km Tirur 25 Km
"വിമാനത്താവളം"
"വിമാനത്താവളം"
"കോഴിക്കോട്"
"കോഴിക്കോട്"
"കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km"
"കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km"
{{#multimaps: 10.767919, 75.929606 | width=800px | zoom=16 }}
{{#multimaps: 10.767919, 75.929606 | zoom=10 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:53, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.

എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ.
,
679577
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2665525
ഇമെയിൽamlpspallappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19522 (സമേതം)
യുഡൈസ് കോഡ്32050900507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, പൊന്നാനി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്സി എം വി
പി.ടി.എ. പ്രസിഡണ്ട്സൈനുൽ അബിത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ശ്രീനിവാസൻ
അവസാനം തിരുത്തിയത്
16-03-202419522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്

പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ പ്രമീള ടീച്ചർ 2003-2017
2 കാതറിൻ ടീച്ചർ 1997-2003
3 രാഘവൻ മാസ്റ്റ‍ർ 1983-1997
4 കൊച്ചുഗോവിന്ദൻ മാസ്റ്റ‍ർ 1969-1983

മുൻ മാനേജർമാർ

  • ഏച്ചു നായർ (2009ൽ അന്തരിച്ചു)

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" {{#multimaps: 10.767919, 75.929606 | zoom=10 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=2241632" എന്ന താളിൽനിന്ന് ശേഖരിച്ചത്