"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{HSchoolFrame/Pages}}
{{Infobox School
|സ്ഥലപ്പേര്=കൊടുമൺ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38054
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120100504
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം= എച്ച് എസ് കൊടുമൺ
|പോസ്റ്റോഫീസ്=കൊടുമൺ
|പിൻ കോഡ്=691555
|സ്കൂൾ ഫോൺ=04734 285557
|സ്കൂൾ ഇമെയിൽ=hskodumon@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീലാകുമാരി റ്റി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി എം സേവ്യർ
|എം.പി.ടി.. പ്രസിഡണ്ട്=ചിത്ര സി എൻ
|സ്കൂൾ ചിത്രം=38054KHS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

{{Infobox School|

പേര്=കൊടുമൺ ഹൈസ്കൂൾ , കൊടുമൺ - 691555|
സ്ഥലപ്പേര്=കൊടുമൺ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38054|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1982|
സ്കൂൾ വിലാസം=കൊടുമൺ  പി.ഒ,
പത്തനംതിട്ട|
പിൻ കോഡ്=691555 |
സ്കൂൾ ഫോൺ=04734285557|
സ്കൂൾ ഇമെയിൽ=hskodumon@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://hskodumon.webs.com|
ഉപ ജില്ല=അടൂ൪|

ഭരണം വിഭാഗം=എയ്ഡഡ് |

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|

മാദ്ധ്യമം=മലയാളം ‌,ഇംഗ്ളീഷ്|
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ  ന്യൂ ജനറേഷ൯‍  വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ  മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ആൺകുട്ടികളുടെ എണ്ണം=76|
പെൺകുട്ടികളുടെ എണ്ണം=67|
വിദ്യാർത്ഥികളുടെ എണ്ണം=143|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രധാന അദ്ധ്യാപകൻ= ശ്രീ.ബിജു മാത്യൂ‌‌‌‌|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.ലതിക അരവിന്ദ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=38054KHS.jpg‎|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|

[[ചിത്രം:face.jpg]]
== ചരിത്രം ==

'''പ്രത്യേക ശ്രദ്ധക്ക്  ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ  Screen Resolution 1024 * 768 ആയിരിക്കണം'''.
കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്

[[ചിത്രം:starx.jpeg]]
== '''കൊടുമൺ ഹൈസ്കൂൾ''' ==
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ  ന്യൂ ജനറേഷ൯‍  വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ  മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ  തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.

നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു.  കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.

വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.

കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന  ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..

== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.[[കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]
== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു.

വരി 68: വരി 87:

സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു.

== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

1982 - 84 & 1996 - 2000        : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.

1986 - 1996                         :ശ്രീ..പി.ഡി.മോഹന൯.

1984 - 86 & 2000 - 2006      :ശ്രീമതി.സുഭദ്രാ കുമാരി.എസ്.
1986 - 1996                          :ശ്രീ..പി.ഡി.മോഹന൯.

2006 April & May                  : ശ്രീമതി.സുഷമാ ദേവി.ബി.

2006 - 2016                          : ശ്രീമതി.ജയശ്രീ..ആ൪.

2016 - Onward                      : ശ്രീ.ബിജു മാത്യൂ‌‌‌‌
2006 - 2016                          : ശ്രീമതി.ജയശ്രീ..ആ൪.

2016 - Onward                      : ശ്രീ.ബിജു മാത്യൂ‌‌‌‌

==മികവുകൾ==
==മികവുകൾ==
എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി  ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും  മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ  ഉപന്യാസരചനയിൽ  ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ  ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ  സ്കൂളിലെ കുട്ടികൾ  വർഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.  സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു,  അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ  സംഘടിപ്പിക്കാൻ  കഴിഞ്ഞു.

==ദിനാചരണങ്ങൾ ==
==ദിനാചരണങ്ങൾ ==
01. സ്വാതന്ത്ര്യ ദിനം

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

02. റിപ്പബ്ലിക് ദിനം

വരി 212: വരി 232:

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

അടൂർ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ  ജംഗ്ഷനിൽ നിന്ന്  അങ്ങാടിക്കൽ റോഡിലേക്ക് തിരിയുമ്പോൾ ടെലിഫോൺ  എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോർഡും വഴിയും കാണാം. പത്തനംതിട്ട ജില്ലയിലെ അടൂർ സെൻടൃൽ ജംഗ്ഷനിൽ നിന്ന്  8 കി.മി.  അകലം.

{{#multimaps:9.181982,76.750643|zoom=17}}
കൊടുമൺ- സ്വർണഭൂമി

ശക്തിഭദ്രൻ ആശ്ചരൃചൂഢാമണി കണ്ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ.അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട്.നാല് സരസ്വതീക്ഷേത്രങ്ങൾ കൊടുമൺ സ്വർണ്ണഭൂമിയിൽ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ എൽ.പി.എസ്., സെന്റ് പീറ്റേഴ്സ്സ് യു.പി.എസ്., ഐക്കാട് ഗവഃ എ.എസ്.ആർ.വി.യു.പി.എസ്.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍'''കൊടുമൺ ഹൈസ്കൂൾ''' വിരാജിക്കുന്നു. റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവനൻ... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യൻ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം

'''കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''
കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ]  >

13:01, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
കൊടുമൺ എച്ച്.എസ്. കൊടുമൺ
വിലാസം
കൊടുമൺ

എച്ച് എസ് കൊടുമൺ

കൊടുമൺ പി.ഒ.

691555
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04734 285557
ഇമെയിൽhskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38054 (സമേതം)
യുഡൈസ് കോഡ്32120100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ75
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലാകുമാരി റ്റി എ
പി.ടി.എ. പ്രസിഡണ്ട്പി എം സേവ്യർ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര സി എൻ
അവസാനം തിരുത്തിയത്
27-01-2022Rethi devi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯‍ വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ചരിത്രം

കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്

പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.

നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു.  കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.

വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.

കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന  ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു.

2019-20 അധ്യയനവർഷത്തിൽ അടൂർ സബ് ജില്ലയിൽ സംസ്കൃതോൽസവത്തിൽ ഓവറോൾ നേടുകയും അഞ്ജന എസ്, പാർവതി ആർ നായർ എന്നീ കുട്ടികൾ സംസ്കൃതം പ്രഭാഷണം, സംസ്കൃതം കവിതാരചന എന്നീ ക്രമത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ മാത്രമല്ല എല്ലാ വർഷങ്ങളിലും സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം മത്സരങ്ങൾക്കും പങ്കെടുക്കുവാനും വിജയം കരസ്ഥമാക്കുവാനും  സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠകം എന്ന കലയിൽ അഭിഷേക് അരവിന്ദ് വ്യക്തിശ്രദ്ധ നേടിയിരുന്നു. 2017-18 വർഷത്തിൽ ആഷിമ രമേശ് എന്ന കുട്ടിയുടെ സംസ്കൃതം ഉപന്യാസം ജില്ലാതലത്തിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. അത് വളരെ അഭിനന്ദനാർഹമാണ്. ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ മത്സരത്തിൽ ആദർശ് എന്ന കുട്ടിയുടെ കാർട്ടൂൺ പത്രമാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.

എല്ലാവർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം അൽ അമീൻ, കീർത്തന.എസ് എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982 - 84 & 1996 - 2000  : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.

1986 - 1996  :ശ്രീ..പി.ഡി.മോഹന൯.

1984 - 86 & 2000 - 2006  :ശ്രീമതി.സുഭദ്രാ കുമാരി.എസ്.

2006 April & May  : ശ്രീമതി.സുഷമാ ദേവി.ബി.

2006 - 2016  : ശ്രീമതി.ജയശ്രീ..ആ൪.

2016 - Onward  : ശ്രീ.ബിജു മാത്യൂ‌‌‌‌

മികവുകൾ

എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ ഉപന്യാസരചനയിൽ ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വർഷങ്ങളായി സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു, അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
09.മയക്കുമരുന്നു വിരുദ്ധ ദിനം
10.ബഹിരാകാശ ദിനം
11. സംസ്കൃത ദിനം
12. ഹിന്ദി ദിനം
13.യോഗാദിനം
14.ഹിരോഷിമ ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

മുൻകാല അദ്ധ്യാപകർ
ശ്രീ.പി.ഡി.മോഹന൯
ശ്രീ.കെ.പി.സുരേന്ദ്രനാഥൻ നായർ
ശ്രീമതി.എസ്.സുഭദ്രകുമാരി
ശ്രീമതി.ബി.സുഷമാദേവി
ശ്രീമതി.ആർ.ജയശ്രീ
ശ്രീമതി.പി.സി.യമുനാദേവി
ശ്രീ.കെ.ഗോപാലൻ നായർ
ശ്രീ.ആർ.പ്രസന്നകുമാർ
ശ്രീമതി.സി.ബി.ഓമന കുഞ്ഞമ്മ
ശ്രീമതി.കെ.സി.ശോശാമ്മ
ശ്രീമതി.എലിസബേത്ത് എബ്രഹാം
ശ്രീമതി.പി.ബി.ഉഷാദേവി
ശ്രീമതി.സൂസമ്മ.റ്റി.സാമൂവൽ
ശ്രീമതി.ഇന്ദിരാഭായി.കെ.എസ്
ശ്രീമതി.പി.ചന്ദ്രമതിയമ്മ
ശ്രീ.എം.ജോസ്
ശ്രീ.യശോദരൻ.പി.എസ്
ശ്രീമതി.രമാദേവി.എൻ
2020-2021 വർഷത്തിലെ അദ്ധ്യാപകർ
ശ്രീമതി.ഷീലാകുമാരി.റ്റി.എ
ശ്രീമതി.ലില്ലിക്കുട്ടി.ജി
ശ്രീമതി.ദീപ്തി.ജെ.പ്രസാദ്
ശ്രീ.ബാലു ഭാസ്ക്കർ
ശ്രീ.അജിത്കുമാർ.എസ്.ആർ
ശ്രീമതി.ഷിബി.റ്റി.ജോർജ്ജ്
ശ്രീമതി.അനു.ആർ
ശ്രീമതി.അനുശ്രീ.പി.എസ്
ശ്രീമതി.റോബിറ്റ മത്തായി
2020-2021 വർഷത്തിലെ അനദ്ധ്യാപകർ
ശ്രീ.സുനു ജോൺ(ക്ലാർക്ക്)
ശ്രീ.അനിൽ.ആർ
ശ്രീമതി.ശ്രീകല.ആർ
ശ്രീ.സജു.കെ

ക്ലബ്ബുകൾ

1. വിദ്യാരംഗം
2. സോഷ്യൽ സയൻസ് ക്ലബ്ബ്
3. ഹിന്ദി ക്ലബ്ബ്
4. ഗണിത ക്ലബ്ബ്
5. ഇംഗ്ലീഷ് ക്ലബ്ബ്
6. സ്പോർട്സ് ക്ലബ്ബ്
7. സുരക്ഷാ ക്ലബ്ബ്
8. സയൻസ് ക്ലബ്ബ്
9. ലിറ്റിൽ കൈറ്റ്സ്
10. ഹെൽത്ത് ക്ലബ്ബ്
11. ഇക്കോ ക്ലബ്ബ്
12. സംസ്കൃതം ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ

• ഡോ.സ്മിത
• ഡോ.സീനു
• ഡോ.രഞ്ജു രാജു
• ഡോ.ദീപ സോമൻ

വക്കീലന്മാർ

• അഡ്വ.മനോജ്
• അഡ്വ.രാജേഷ്
• അഡ്വ.ബീന
• അഡ്വ.അർച്ചന
• അഡ്വ.കാർത്തിക

എൻജിനീയർമാർ

• നിത്യ പി.സി
• ഷെറിൻ രാജ്

വികാരിമാർ

• റവ.ഫാ.ജോൺ വർഗ്ഗീസ്
• റവ.ഫാ.ലിബിൻ വർഗ്ഗീസ്
• റവ.ഫാ.ഷിജോ ജോൺ

അദ്ധ്യാപകർ

• ജ്യോതി ലാൽ
• കുമാരി ഓമന
• ദിവ്യ
• ശ്രീരാജ്
• ബിനു.എം.ശാമുവൽ
• ജയന്തി
• സരിത

ബാങ്ക് മാനേജർമാർ

• അഞ്ജു രാജ്
• വൃന്ദ
• ഹരിഗോവിന്ദ്

ഗായകർ

• പ്രമോദ്
• പ്രവീൺ

പ്രശസ്തരായ മറ്റ് പൂർവവിദ്യാർത്ഥികൾ

• പ്രവീൺ പരമേശ്വർ-നടൻ,അസോസിയേറ്റ് ഡയറക്ടർ
• മഞ്ജു ജോൺ- പ്രൊഫസർ(കാതോലിക്കറ്റ് കോളജ്,പത്തനംതിട്ട)
• സതീഷ് കൊടുമൺ- ഡപ്യൂട്ടി തഹസീൽദാർ
• ജോയ്സ്.വി.തങ്കച്ചൻ-എൽ.ഐ.സി റീജനൽ മാനേജർ
• സിജു.എം.ആർ-ജേർണലിസ്റ്റ്
• ജയചന്ദ്രൻ-ആർട്ടിസ്റ്റ്
• അമല മാത്യൂ-പി.എച്ച്.ഡി(സോഷ്യോളജി)
• നയന.എസ്-ആർക്കിടെക്റ്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അടൂർ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് അങ്ങാടിക്കൽ റോഡിലേക്ക് തിരിയുമ്പോൾ ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോർഡും വഴിയും കാണാം. പത്തനംതിട്ട ജില്ലയിലെ അടൂർ സെൻടൃൽ ജംഗ്ഷനിൽ നിന്ന് 8 കി.മി. അകലം. {{#multimaps:9.181982,76.750643|zoom=17}}

"https://schoolwiki.in/index.php?title=കൊടുമൺ_എച്ച്.എസ്._കൊടുമൺ&oldid=1431107" എന്ന താളിൽനിന്ന് ശേഖരിച്ചത്