"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{HSSchoolFrame/Pages}}
  {{HSSchoolFrame/Pages}}വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ ദിനാചരണങ്ങളോടനു ബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.അവരുടെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാകുന്നതരിതിയിൽ അവർക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രവർത്തനനങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂന്തോട്ട നിർമ്മാണം ഔഷധസസ്യങ്ങളുടെ സംരക്ഷണം ഇവ നടത്തുന്നു.
 
ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയും അവരുടെ ക്ലാസുകൾ ക്രമീകരിക്കുകയും കുട്ടികൾക്ക് സംശയ നിവാരണത്തിനുള്ള അവസരം നൽകുകയും ചെയ്യുന്നു.
 
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വർധിപ്പിക്കുന്നതിനു വേണ്ടി പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുമാത്‍സ് ക്ലബ്ബ് 1.ഓൺലൈൻ ക്വിസ് മത്സരം
 
2.ജോമെട്രിക്കൽ പാറ്റേൺ ശേഖരണം
 
3.ഗ്രാഫ് പാറ്റേൺ  ശേഖരണം
 
4.നമ്പർ പാറ്റേൺ ശേഖരണം

14:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ ദിനാചരണങ്ങളോടനു ബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.അവരുടെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാകുന്നതരിതിയിൽ അവർക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രവർത്തനനങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂന്തോട്ട നിർമ്മാണം ഔഷധസസ്യങ്ങളുടെ സംരക്ഷണം ഇവ നടത്തുന്നു.