"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
'''''<u><big>ചരിത്രം</big></u>'''''
'''''<u><big>ചരിത്രം</big></u>'''''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ്  പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന  ഒരു സുവർണ്ണ മുദ്രയാണ് ഈ  വിദ്യാലയം  ....'''''[[കൂടുതൽ അറിയാം]]''''' ഇന്ന് വികസനത്തിന്റെ പാതയിൽ പടർന്നു പന്തലിക്കുമ്പോൾ മൂന്ന് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തി കൊണ്ടേ കടന്നു പോകാൻ കഴിയൂ..... വേദാന്തസാര സർവ്വസ്വവും  ഗ്രഹിച്ച സന്യാസ ശ്രേഷ്ഠനും  ഭാഷാ- വൈദ്യ -ശാസ്ത്ര വിഷയങ്ങളിൽ പണ്ഡിതനും സാമൂഹിക നവീകരണങ്ങളിൽ അർപ്പണനിപുണനും ആയിരുന്ന പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ കർമ്മങ്ങൾ സൃഷ്ടിച്ച ആത്മീയ ഉണർവ് ഒരു നിദാനം ആയിരുന്നു. അദമ്യമായ ഇച്ഛാശക്തിയും,  അചഞ്ചലമായ ആത്മവിശ്വാസവും, ഫലപ്രദമായ സാമൂഹിക ഇടപെടലുകളും കൊണ്ട് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഉരുക്കുമനുഷ്യൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ക്രാന്തദർശിത്വം മറ്റൊരു നിദാനമാണ്......പിൽക്കാലത്ത് സർക്കാരിന് കൈമാറിയ ഈ സ്കൂളിൻറെ മാനേജർ ആയി പ്രവർത്തിച്ച് നിസ്വാർത്ഥ സേവനവും അനാദൃശ്യമായ കാര്യശേഷിയും പ്രകടിപ്പിച്ച ശ്രീ തയ്യിൽ കൃഷ്ണപിള്ളയാണ് മൂന്നാമത് ......1885 മുതൽ 1924 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത്  കുതിച്ചുകയറ്റം ഉണ്ടായത് .അന്ന്  ഡയറക്ടറേറ്റ് രൂപീകൃതമായി. സംസ്കൃതഭാഷയുടെ സാരാംശം സിരകളിൽ കൊണ്ടുനടന്ന  ജ്‍ഞാനവൃദ്ധനായ ശ്രീ രാമൻ ആശാരി 1920 പന്മന മനയിൽ ഒരു ഏകാധ്യാപക  വിദ്യാലയം ആരംഭിച്ചു  ....ഈ ഏകാധ്യാപക വിദ്യാലയമാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള ഒരു സ്കൂളായി വളർന്നു വികസിച്ചത് .1948 ഫെബ്രുവരി 13ന്  ചില വ്യവസ്ഥകളോടെ ഒരു ചക്രം പ്രതിഫലമായി വാങ്ങി സ്കൂൾ ഗവൺമെന്റെിലേക്ക് സമർപ്പിച്ചു ..... അറബിക്കടലിന്റെ തീരത്തെ, പല മനകളുടെ സംഗമഭൂമിയായ പന്മനയിൽ അങ്ങനെ ഒരു വിദ്യാലയം ഗ്രാമീണ സ്വപ്നങ്ങൾക്ക് ചിറകു വെച്ച് തുടങ്ങി ....ആ സ്വപ്നങ്ങൾക്ക് ഉറച്ച കാൽവെപ്പ് എന്നവണ്ണം മഹാത്മജിയുടെ പാദസ്പർശം ഏൽക്കാനും ഈ പാഠാലയത്തിന് കഴിഞ്ഞു .... . ഇന്ന് ഹയർസെക്കൻഡറി തലം വരെ ഉയർന്നുനിൽക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിലൂടെ പൻമന ഗ്രാമത്തിനും സമീപത്തുള്ള  മറ്റ് ഗ്രാമങ്ങൾക്കും ആശ്രയവും അഭിമാനവുമായി  ചട്ടമ്പിസ്വാമികളുടെ പേരിലുള്ള ശ്രീ ബാലഭട്ടാരക വിലാസം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  പന്മന മനയിൽ ജ്വലിച്ച് നിൽക്കുന്നു.... പിന്നിട്ട വഴികളിൽ വളരെയേറെ പ്രഗത്ഭരെ വാർത്തെടുത്തു കൊണ്ട് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സമൂഹത്തിനും ഏറെ ആഹ്ലാദവും അഭിമാനവും നൽകുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ  കാഴ്ചവെക്കുന്നു
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ്  പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന  ഒരു സുവർണ്ണ മുദ്രയാണ് ഈ  വിദ്യാലയം  ........<u>.'''''[[കൂടുതൽ അറിയാം]]'''''</u> ..........
 
 
'''''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''''


== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


വരി 117: വരി 119:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
;;;വിദ്യാലയത്തിലേക്ക്  എത്താന‍ുള്ള വഴി
;;;വിദ്യാലയത്തിലേക്ക്  എത്താന‍ുള്ള വഴി

00:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ

പൻമന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് SBVSGHSS പൻമനമനയിൽ .

എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ
വിലാസം
പന്മന

പന്മന
,
പന്മന പി.ഒ.
,
691583
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476 2670493
ഇമെയിൽ41015panmana@gmail.com
കോഡുകൾ
സ്കൂൾ കോഡ്41015 (സമേതം)
എച്ച് എസ് എസ് കോഡ്2017
യുഡൈസ് കോഡ്32130400403
വിക്കിഡാറ്റQ105814016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ1455
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ250
പെൺകുട്ടികൾ250
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജുന താഹ
പ്രധാന അദ്ധ്യാപകൻഗംഗാദേവി ആർ
പ്രധാന അദ്ധ്യാപികGangadevi R
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലിം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
29-01-202241015panmana
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ് പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന ഒരു സുവർണ്ണ മുദ്രയാണ് ഈ വിദ്യാലയം .........കൂടുതൽ അറിയാം ..........


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ .മാത്യൂസ്
  • ശ്രീ .പുത്തുർ ദിവാകരൻ
  • ശ്രീ . സഹദേവൻ
  • ശ്രീ. ശങ്കരൻപിള്ളൈ
  • ശ്രീ.തങ്കച്ചൻ
  • ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ
  • ശ്രീമതി.കമലമ്മ
  • ശ്രീ.വിജയൻ
  • ശ്രീ. കെ.പി കൊച്ചയ്യപ്പൻ
  • ശ്രീ.ശിവാനന്ദൻ
  • ശ്രീമതി. കെ .രമണിഭായ്
  • ശ്രീ. എം രാജു
  • ശ്രീമതി. കെ ഗിരിജമ്മ
  • ശ്രീ .എം .രാജ
  • ശ്രീമതി. നജീന .എം
  • ശ്രീ. കെ. പ്രസാദ്
  • ശ്രീ. നിസാമുദ്ദീൻ
  • ശ്രീമതി.എസ്.ബീന
  • ശ്രീമതി. പി കെ ഗീത
  • ശ്രീമതി .മിനി .സി
  • ശ്രീമതി. സുനിത പി
  • ശ്രീ. ജോയ് കുട്ടി .ഇ
  • മാത്യൂസ് എസ്
  • അജിതകുമാരി വി
  • സീമ പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താന‍ുള്ള വഴി
കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്

ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം പന്മന ആശ്രമം വളരെ അട‍ുത്ത്

{{#multimaps: 9.01093,76.55067 | width=540px, zoom= 18}}