"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 102: വരി 102:


== <big>'''ക്ലബ്ബുകൾ'''</big> ==
== <big>'''ക്ലബ്ബുകൾ'''</big> ==
* <big>ശാസ്ത്രക്ലബ്ബ്</big>  
* <big>[[എ.എം.എൽ.പി.എസ്.പള്ളപ്രം/ശാസ്ത്രക്ലബ്ബ്|ശാസ്ത്രക്ലബ്ബ്]]</big>


*  <big>കായിക ക്ലബ്ബ്</big>
*  <big>കായിക ക്ലബ്ബ്</big>

17:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.

എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ.
,
679577
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2665525
ഇമെയിൽamlpspallappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19522 (സമേതം)
യുഡൈസ് കോഡ്32050900507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, പൊന്നാനി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്സി എം വി
പി.ടി.എ. പ്രസിഡണ്ട്ഹംസു വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ശ്രീനിവാസൻ
അവസാനം തിരുത്തിയത്
30-01-202219522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്

തുണി സഞ്ചി വിതരണം
indepandace day janamythri police
bhinna sheshidinacharanam
ഗുരുവന്ദനം

പ്രമാണം:19522-09.jpg പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ പ്രമീള ടീച്ചർ 2003-2017
2 കാതറിൻ ടീച്ചർ 1997-2003
3

മുൻ മാനേജർമാർ

ക്ലബ്ബുകൾ

  • കായിക ക്ലബ്ബ്
കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികൾ
  • ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.
  • അറബിക് ക്ലബ്ബ്

ചിത്രശാല

ഹരിത കാമ്പയിൻ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" {{#multimaps: 10.767919, 75.929606 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=1501749" എന്ന താളിൽനിന്ന് ശേഖരിച്ചത്