"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
2021മെയ് 22സ്ക‍ൂൾ അദ്ധ്യാപകര‍ും ജീവനക്കാര‍ും ചേർന്ന് മ‍ുഖ്യമന്തിയ‍ുടെ ദ‍ുരിതാശ്വാസ നിധിയിലേക്ക് 404222 ര‍ൂപ സംഭാവന ചെയ്ത‍ു. ഇത‍ു സംബന്ധിച്ച സാക്ഷ്യപത്രം ബഹ‍ുമാനപ്പെട്ട എം എൽ എ ശ്രീ കെ വി സ‍ുമേഷിന് കൈമാറ‍ുകയ‍‍ുണ്ടായി.   
2021മെയ് 22സ്ക‍ൂൾ അദ്ധ്യാപകര‍ും ജീവനക്കാര‍ും ചേർന്ന് മ‍ുഖ്യമന്തിയ‍ുടെ ദ‍ുരിതാശ്വാസ നിധിയിലേക്ക് 404222 ര‍ൂപ സംഭാവന ചെയ്ത‍ു. ഇത‍ു സംബന്ധിച്ച സാക്ഷ്യപത്രം ബഹ‍ുമാനപ്പെട്ട എം എൽ എ ശ്രീ കെ വി സ‍ുമേഷിന് കൈമാറ‍ുകയ‍‍ുണ്ടായി.   


2021 മെയ് 22ഭക്ഷ്യക്കിറ്റ് വിതരണം സ്ക‍ൂൾതല ഉദ്ഘാടനം പി ടി എ പ്രസ്ഡണ്ട് നിർവഹിച്ച‍ു.                               
2021 മെയ് 22ഭക്ഷ്യക്കിറ്റ് വിതരണം സ്ക‍ൂൾതല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ച‍ു.                               


2021 ഫെബ്ര‍ുവരി 19 സ്മാർട്ട് ട്രാഫിക്ക് ക്സാസ് റ‍ൂം ഉട്ഘാടനം ശ്രീമതി പി പി ദിവ്യ നിർവഹിച്ച‍ു.സിറ്റി കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് താക്കോൽ പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ ഇ ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പ്രദീപ് ക‍മാർ അധ്യക്ഷനായി. ഡി സി പി അനിൽക‍ുമാർ എ വി, വളപട്ടണം സി ഐ അനിൽക‍ുമാർ എ, എഡി എൻ ഒ രാജേഷ്, എസ് ഐ ജാജൻ കോട്ട‍ുമല എന്നിവർ സംബന്ധിച്ച‍ു.                                                             
2021 ഫെബ്ര‍ുവരി 19 സ്മാർട്ട് ട്രാഫിക്ക് ക്സാസ് റ‍ൂം ഉട്ഘാടനം ശ്രീമതി പി പി ദിവ്യ നിർവഹിച്ച‍ു. സിറ്റി കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് താക്കോൽ പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ ഇ ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പ്രദീപ് ക‍മാർ അധ്യക്ഷനായി. ഡി സി പി അനിൽക‍ുമാർ എ വി, വളപട്ടണം സി ഐ അനിൽക‍ുമാർ എ, എഡി എൻ ഒ രാജേഷ്, എസ് ഐ ജാജൻ കോട്ട‍ുമല എന്നിവർ സംബന്ധിച്ച‍ു.                                                             


2021 ജന‍ുവരി 05 എം എൽ എ കെ എം ഷാജി അന‍ുവദിച്ച ആദ്യ ബ്ളോക്കിൻെറ പണി പ‍ൂർത്തിയായി. പ‍‍ുതിയ കെട്ടിടം ശ്രീ കെ എം ഷാജി സ്ക‍ൂളിന് സമർപ്പിച്ചു. ഇതോടൊപ്പം മിനി സ്റ്റേജിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ച‍ു.                                                             
2021 ജന‍ുവരി 05 എം എൽ എ കെ എം ഷാജി അന‍ുവദിച്ച ആദ്യ ബ്ളോക്കിൻെറ പണി പ‍ൂർത്തിയായി. പ‍‍ുതിയ കെട്ടിടം ശ്രീ കെ എം ഷാജി സ്ക‍ൂളിന് സമർപ്പിച്ചു. ഇതോടൊപ്പം മിനി സ്റ്റേജിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ച‍ു.                                                             

23:03, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ

സംസ്ഥാന തലത്തിൽ മികച്ച സെക്രട്ടറിയായി തെരഞ്ഞെട‍ുക്കപ്പെട്ട കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രനെ സ്ക‍ൂൾ ക‍ൂട്ടായ്മയിലെ മുതിർന്ന അംഗവ‍ും,മ‍ുൻ പ്രഥമാദ്ധ്യാപകന‍ുമായ ശ്രീ പി കെ നാരായണൻ മാസ്റ്റർ ആദരിക്ക‍ുകയ‍ുണ്ടായി.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രൻ

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ എം അർ പയ്യട്ടം,ആകാശവാണി ദേശീയ പ‍ുരസ്കാരവ‍ും വി ടി ക‍ുമാരൻ സാഹിത്യ പ‍ുരസ്കാരവ‍ും നേടിയ ശ്രീ കെ വി ശരത് ചന്ദ്രൻ,ശാന്താദേവി പ‍ുരസ്കാരം നേടിയ ശ്രീ ബിജ‍ു ഇരിണാവ് എന്നിവരെ സ്ക‍ൂൾ കലോൽസവ വേദിയിൽ ആദരിക്കുകയ‍ുണ്ടയി.

ലഫ്റ്റനൻറ് ബേബി ഷിജിൻ ഷാ

പ‍ൂർവ്വ വിദ്യാർത്ഥിയായ ബേബി ഷിജിൻ ഷായ്ക്ക് ലഫ്റ്റനൻറ് പദവി ലഭിച്ചപ്പോൾ സ്കൂളിൽ അദ്ദേഹത്തിന് ആദരവ് നൽക‍ുകയ‍ുണ്ടായി.

കെ ടി രഞ്ജിത്ത് മ‍ുൻ ഇന്ത്യൻ ഫ‍ുട്ബോൾ താരം


ഓൺലൈൻ പഠനോപകരണ സമാഹരണം

ഓൺലൈൻ പഠനോപകരണമില്ലാത്തതിനാൽ പഠനം ദ‍ുഷ്കരമാക‍ന്ന വിദ്യാർത്ഥികൾക്കായി പി ടി എ യ‍ുടെ നേതൃത്വത്തിൽ കൃത്യമായ സർവ്വേ നടത്ത‍ി. അതിൻെറ അടിസ്ഥാനത്തിൽ പി ടി എ സന്നദ്ധ സംഘടനകളെ സമീപിക്ക‍ുകയ‍ും ഡിജിററൽ ഉപകരണങ്ങൾ ലഭ്യമാക്ക‍ുകയ‍ും ചെയ്ത‍ു. ക‍ൂട‍ുതൽ അറിയാൻ....

സാമ‍ൂഹ്യസേവനം

വിദ്യാലയവ‍‍ും സമ‍ൂഹവ‍ും തമ്മില‍ുള്ള മികച്ച ബന്ധം ഉണ്ടാക്കാൻ സാധിച്ച‍ു എന്നത് എറ്റവ‍ും വലിയ നേട്ടമാണ്. കോവിഡ് കാലത്ത് നിരവധിയായ സാമ‍ുഹ്യ പ്രവർത്തനങ്ങളിൽ നാം പങ്കാളികളായി. കമ്മ്യൂണിറ്റി കിച്ചണിലേക്ക് ...ക‍ൂട‍ുതൽ അറിയാൻ......എസ് പി സി യ‍ുടെ നേതൃത്വത്തിൽ അരിയ‍ും പച്ചക്കറികള‍ും നൽകി. സ്ക‍ൂൾ സ്വന്തമായി മ‍ുൻ അദ്ധ്യാപകനായ ശ്രീ എം കെ രമേഷ്‍ക‍ുമാറിൻെറ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിച്ച് പൊത‍ു ഇടങ്ങളിൽ വിതരണം ചെയ്ത‍ു. എൻ എസ് എസ് വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്ക‍ുകൾ വീട‍ുകളിൽ വിതരണം ചെയ്ത‍ു. മദർ പി ടി എ നിർമ്മിച്ച മാസ്ക‍ുകൾ വീട‍ുകളിൽ വിതരണം ചെയ്ത‍ു. പ്രളയകാലത്ത‍ും കോവിഡ് കാലത്ത‍ും ഗവൺമെൻറിൻെറ സാലറി ചാലഞ്ചിൽ സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ ജീവനക്കാര‍ും പങ്കാളികളായി. പ്രളയ ദ‍ുരിതാശ്വാസ നിധിയിലേക്ക് സ്ക‍ൂൾ പി ടി എ 10000 ര‍ൂപ സംഭാവന നൽകി.

2019-20 അധ്യയന വർഷം സ്ക‍ൂളിൽ നടന്ന പ്രവർത്തനങ്ങൾ

ശ്രീ ടി പി വേണ‍ുഗോപാലൻ മാസ്റ്റർ ഫ്ളാഗോഫ് കർമ്മം നിർവഹിക്ക‍ുന്നു.

2019 ജ‍ൂൺ 26 അന്താരാഷ്ട്ര ലഹരി വിര‍ദ്ധ ദിനമായി ആചരിക്ക‍ുകയ‍ൂണ്ടായി .ലഹരി വിര‍ുദ്ധ റാലി എസ് പി സി യ‍ുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച‍ു. പ്രിൻസിപ്പൽ ശ്രീ വേണ‍ുഗോപാലൻ മാസ്റ്റൽ ഫ്ളാഗോഫ് കർമ്മം നിർവഹിക്ക‍കയ‍ൂണ്ടായി.മയക്കുമര‍ുന്നിന്റെ ഉപയോഗത്തിന‍ും അനധികൃത കടത്തിന‍ും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്ക‍ുന്നത്. 1987 ഡിസംബർ മ‍ുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിര‍ുദ്ധ ദിനം ആചരിച്ച‍ു ത‍ുടങ്ങിയത്. ചൈനയിലെ കറ‍ുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അന‍ുസ്മരിക്ക‍ുക ക‍ൂടി ചെയ്യ‍ുന്ന‍ുണ്ട് ഈ ദിനം. ഓരോ വർഷവും വ്യത്യസ്ത പ്രേമേയത്തിലാണ് ഈ ദിനമാചരിച്ച് പോരുന്നത്. 'നീതിക്ക് ആരോഗ്യം,  ആരോഗ്യത്തിന് നീതി ' എന്നതാണ് ഇത്തവണത്തെ പ്രേമേയം. ഇത്തരം സാഹചര്യങ്ങളിൽ ഒരേ സമയം നിയമ പ്രശ്‌നങ്ങളെയും ആരോഗ്യ പ്രശ്‌നങ്ങളെയും സമഗ്രമായി നേരിടേണ്ടതിന്റെ പ്രസക്തിയെയാണ് ഈ പ്രമേയം എട‍ുത്ത‍ുകാട്ട‍ുന്നത്.ലോകത്തെമ്പാട‍ുമ‍ുള്ള ക‍ുട്ടികളില‍ും കൗമാരക്കാരില‍ും മയക്ക‍ുമര‍ുന്നിൻെറ വിപത്ത‍ുകളെക്ക‍ുറിച്ച് ബോധവൽക്കരണം നടത്ത‍ുക എന്നതാണ് ഈ ദിനം ആചരിക്ക‍ുന്നതില‍ൂടെ ലക്ഷ്യമിട‍ുന്നത്. മയക്കുമര‍ുന്നിൽ നിന്ന് പ‍ൂർണമായ‍ും അകന്ന‍ു നിൽക്കാന‍ും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുക എന്നത‍ും ഈ ദിനത്തിൽ ലക്ഷ്യമിട‍ുന്ന‍ു.ലോക ലഹരിവിര‍ുദ്ധ ദിനത്തിൽ സ്ക‍ൂള‍ുകളില‍ും കോളേജ‍ുകളില‍ും വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ുവര‍ുന്ന‍‍ുണ്ട്.. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യ‍ുമെന്ററി പ്രദർശനം ത‍ുടങ്ങിയ പല പരിപാടികള‍ും നടന്ന‍ു വര‍ുന്ന‍ു.ക‍‍

2019 ജ‍ൂലൈ 12 ന് വൈദ്യ‍ുതി വക‍ുപ്പ് ജീവനക്കാർ സ്ക‍ൂളിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും വൈദ്യ‍ുതിമ‍ൂലമ‍ുണ്ടാക‍ുന്ന അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ ആസ്പദമാക്കി ബോധവൽക്കരണ ക്ളാസ് നടത്ത‍ുകയ‍ുണ്ടായി.

2019 ജ‍ൂലൈ 12 ന് ആരോഗ്യവക‍‍ുപ്പിൻെറ ആഭിമ‍ുഖ്യത്തിൽ എൻ ആർ എച്ച് എം സ്കീമിൻെറ ഭാഗമായി ജീവനക്കാരിൽ ആരോഗ്യ സർവ്വേ നടത്ത‍ുകയ‍ുണ്ടായി.

2019 ഓഗസ്റ്റ് 11 പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ പാപ്പിനിശ്ശേരിയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്റ്റാഫംഗങ്ങളുടെ ആശ്വാസ കിറ്റുകൾ കൈമാറുകയും ചെയ്തു.

2019 ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം പ്രമാണിച്ച് പാപ്പിനിശ്ശേരിഇ എം എസ് സ്മാരക ജിഎച്ച്എസ്എസ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ആശുപത്രിയിലെ ഡോക്ടർ സി ജീജ ക്ലാസിന് നേതൃത്വം നൽകി. മാനസികാരോഗ്യത്തിൻെറ പ്രസക്തിയെക്കുറിച്ച് ഡോക്ടർ ക്ളാസെട‍ുത്ത‍‍ു . പിടിഎ പ്രസിഡണ്ട് അന‍ുപ് കുമാർ അധ്യക്ഷനായി .പ്രിൻസിപ്പാൾ ടി പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു . പ്രധാനാധ്യാപകൻ അന‍ൂപ് ക‍‍ുമാർ സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ രാജീവ് കു‍ുമാർ നന്ദിയ‍ും പറഞ്ഞു

2019 ഒക്ടോബർ 17 സ്കൂൾ കലോത്സവം 2019 പൊതുവിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ ശ്രീ ചാക്കോ ജോസഫ് ഉദ്ഘാടനം ചെയ്തു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികളായ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അടുത്തകാലത്ത് പുരസ്കാരത്തിന് അർഹരായ എം ആർ പയ്യട്ടം .ശരത്ചന്ദ്രൻ,ബിജു ഇരിണാവ് എന്നിവരെ ആദരിച്ചു.

2019 നവംബർ 14വിദ്യാഭ്യാസ വകുപ്പ് രൂപംനൽകിയ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക് ശിശുദിനത്തിൽ തുടക്കമിട്ടു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഉടമയായ നിലവിൽ സയൻസ് പാർക്ക് ഡയറക്ടറായ ശ്രീ അജയകുമാർ സാറിൻറെ വീട്ടിൽ നിന്നാണ് തുടക്കം.

2019 നവംബർ 16 സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റിൽ നിന്ന് സ്കൂളിനുള്ള ആദരം ബിനീഷ് മാസ്റ്റർ ഏറ്റുവാങ്ങി.

2019 ഡിസംബർ 14 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്ന‍ു. വളപട്ടണം സി ഐ എം കൃഷ്ണൻ സംസാരിച്ചു.

ചിത്രശാല

2020-21 അധ്യയന വർഷം സ്ക‍ൂളിൽ നടന്ന പ്രവർത്തനങ്ങൾ

ശ്രീ ടി പി വേണ‍ുഗോപാലൻ മാസ്റ്റർ

2021 മെയ് 30 സാഹിത്യ, സാമ‍ൂഹിക, സാംസ്കാരിക രംഗത്ത് തൻേറതായ വ്യക്തിമ‍‍ുദ്ര പതിപ്പിച്ച ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും അദ്ധ്യാപകന‍‍ും പ്രിൻസിപ്പല‍ും എസ് എസ് കെ കോ-ഓർഡിനേറ്ററ‍ും ക‍ൂടിയായ ശ്രീ ടി പി വേണ‍ുഗോപാലൻ മാസ്റ്റർ സർവ്വീസിൽ നിന്ന‍ും വിരമിച്ച‍ു. ഈ സ്ഥാപനം വികസനക്ക‍ുതിപ്പ് ത‍ുടങ്ങിയത് ഇദ്ദേഹം പ്രിൻസിപ്പലായിരിക്ക‍ുമ്പോഴാണ്.

2021മെയ് 22സ്ക‍ൂൾ അദ്ധ്യാപകര‍ും ജീവനക്കാര‍ും ചേർന്ന് മ‍ുഖ്യമന്തിയ‍ുടെ ദ‍ുരിതാശ്വാസ നിധിയിലേക്ക് 404222 ര‍ൂപ സംഭാവന ചെയ്ത‍ു. ഇത‍ു സംബന്ധിച്ച സാക്ഷ്യപത്രം ബഹ‍ുമാനപ്പെട്ട എം എൽ എ ശ്രീ കെ വി സ‍ുമേഷിന് കൈമാറ‍ുകയ‍‍ുണ്ടായി.

2021 മെയ് 22ഭക്ഷ്യക്കിറ്റ് വിതരണം സ്ക‍ൂൾതല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ച‍ു.

2021 ഫെബ്ര‍ുവരി 19 സ്മാർട്ട് ട്രാഫിക്ക് ക്സാസ് റ‍ൂം ഉട്ഘാടനം ശ്രീമതി പി പി ദിവ്യ നിർവഹിച്ച‍ു. സിറ്റി കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് താക്കോൽ പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ ഇ ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പ്രദീപ് ക‍മാർ അധ്യക്ഷനായി. ഡി സി പി അനിൽക‍ുമാർ എ വി, വളപട്ടണം സി ഐ അനിൽക‍ുമാർ എ, എഡി എൻ ഒ രാജേഷ്, എസ് ഐ ജാജൻ കോട്ട‍ുമല എന്നിവർ സംബന്ധിച്ച‍ു.

2021 ജന‍ുവരി 05 എം എൽ എ കെ എം ഷാജി അന‍ുവദിച്ച ആദ്യ ബ്ളോക്കിൻെറ പണി പ‍ൂർത്തിയായി. പ‍‍ുതിയ കെട്ടിടം ശ്രീ കെ എം ഷാജി സ്ക‍ൂളിന് സമർപ്പിച്ചു. ഇതോടൊപ്പം മിനി സ്റ്റേജിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ച‍ു.

2021-22 അധ്യയന വർഷം സ്ക‍ൂളിൽ നടന്ന പ്രവർത്തനങ്ങൾ

2021 ജൂൺ 01 ഓൺലൈൻ പ്രവേശനോത്സവം-ഹെഡ്മാസ്റ്റർ ശ്രീ അന‍ുപ്ക‍ുമാർ സി സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ ഇ അധ്യക്ഷത വഹിച്ച‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദ്വ്യ ഉദ്ഘാടനം നിർവഹിച്ച‍ു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സ‍ുശീല മുഖ്യാതിഥി ആയിര‍ുന്ന‍ു. എസ് എസ് കെ പ്രോജക്ട് കോ ഓർഡിനേറ്റർ ശ്രീ ടി പി വേണ‍ുഗോപാലൻ പ്രവേശനോത്സവ സന്ദേശം നൽകി. പ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയ ആശംസാപ്രസംഗം നടത്തി. വിദ്യാർത്ഥിനിയായ ക‍ുമാരി ശ്രേയ കെ പ്രസംഗം അവതരിപ്പിച്ച‍ു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഇ എൻ ദിനേഷ് ബാബ‍ു നന്ദി അർപ്പിച്ച‍ു.

2021 ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്ക‍ൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട‍ു. എസ് പി സി,എൻ എസ് എസ്,ജെ ആർ സി എന്നിവയ‍ുടെ സംയ‍ുക്താഭിമ‍ുഖ്യത്തിൽ വനവൽക്കരണവ‍ും ബോധവൽക്കരണവ‍ും നടന്ന‍ു. മ‍ുൻ അദ്ധ്യാപകന‍ും പരിസ്ഥിതി പ്രവർത്തകന‍ും ജൈവകർഷകന‍ുമായ ശ്രീ വിജയൻ മാസ്റ്റർ പരിസ്ഥിതിദിന സദ്ദേശവ‍ും ബോധവൽക്കരണവ‍ും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍മാർ ഇ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം നിർവഹിച്ച‍ു.

2021 ജ‍ൂലൈ 11 അഴീക്കോട് എം എൽ എ ശ്രീ കെ വി സ‍ുമേഷ് സ്ക‍ൂൾ സന്ദർശിക്ക‍ുകയ‍ുണ്ടായി. പഞ്ചായത്ത് പ്രസിഡണ്ട്,പി ടി എ ഭാരവാഹികൾ,സ്ക‍ൂൾ അധികൃതർ എന്നിവര‍ുമായി വികസന കാര്യങ്ങളെക്ക‍ുറിച്ച് ചർച്ച ചെയ്ത‍ു. ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ പ്ളാൻ ചെയ്യാന‍ും നടപ്പിലാക്കാന‍ും എല്ലാ സഹായവ‍ും വാഗ്‍ദാനം ചെയ്ത‍ു.

2021 ജ‍ൂലൈ 22 ദേശീയ മാമ്പഴ ദിനത്തോടന‍ുബന്ധിച്ച് ഹെഡ്‍മാസ്റ്റർ ശ്രീ അന‍ൂപ്ക‍‍ുമാറ‍ും ഫ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയയ‍ം ചോർന്ന് സ്ക‍ൂൾ ഗ്രൗണ്ടിൽ നാട്ട‍ുമാവ് നട‍ുകയ‍ുണ്ടായി.

2021 നവംബർ 06 സ്ക‍ൂൾ വികസനവ‍ുമായി ബന്ധപ്പെട്ട് ശ്രീ കെ വി സ‍ുമേഷ് എം എൽ എ ഇടപെട്ട് കേരള സർക്കാരിൽ നിന്ന‍ും 2 കോടി അന‍ുവദിച്ച‍ു കിട്ടിയതിൻെറ സന്തോഷം

പങ്കിടാൻ എം എൽ എ സ്ക‍ൂളിൽ എത്ത‍ുകയ‍ുണ്ടായി.

2021 നവംബർ 22 എസ് എസ് എൽ സി / പ്ളസ് ട‍ു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക‍ുള്ള പി ടി എ വക അന‍ുമോദനവ‍ും എൻഡോവ്മെൻറ് വിതരണവും ക‍ൂടാതെ ലഫ്റ്റനൻറ് പദവി ലഭിച്ച ബേബി ഷിജിൻ ഷാക്ക‍ും,കോസ്റ്റ് ഗാർഡിലേക്ക് സ്ഥലം മാറിപ്പോക‍ുന്ന എസ് പി സി ചാർജ്ജ് വഹിക്ക‍ുന്ന എസ് ഐ ശ്രീ രാജൻ കോട്ടമലക്ക‍ും ആദരവ്

നൽക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ കെ അധ്യക്ഷത വഹിച്ച‍ു. ബഹ‍ുമാനപ്പെട്ട എം എൽ എ ശ്രീ കെ വി സ‍ുമേഷ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച‍ുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിഷ സമ്മാനദാനം നിർവ്വഹിച്ച‍ു. ഹെഡ്മാസ്റ്റർ ശ്രീ അന‍ൂപ് ക‍ുമാർ, പ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയ,എസ് എസ് കെ കോ ഓർഡിനേറ്ററും മ‍ുൻ പ്രിൻസിപ്പല‍ുമായിര‍ന്ന ശ്രീ ടി പി വേണ‍ുഗോപാൽ എന്നിവർ സംസാരിച്ച‍ു.

2021 ഡിസംബർ 04 സ്ക‍ൂൾ ഗ്രൗണ്ട് വികസനത്തിനായി തയ്യാറാക്കിയ ,കരട് മാസ്റ്റർ പ്ളാനിന് അന്തിമര‍ൂപം നൽകാനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യയ‍ുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമ‍ുള്ള ജനപ്രതിനിധികള‍ും എൽ എസ് ജി ഡി ഉദ്യോഗസ്ഥര‍ും ഗ്രൗണ്ട് സന്ദർശിക്ക‍ുകയ‍ുണ്ടായി.ആദ്യഗഡ‍ുവായി 25 ലക്ഷം ര‍ൂപ അന‍ുവദിച്ച‍ു.

2022 ജന‍ുവരി 21 പാപ്പിനിശ്ശേരി പി എച്ച് സി യ‍ുടെ സഹകരണത്തോടെ സർക്കാർ നിർദ്ദേശിച്ച മാനദണ്ടങ്ങളെല്ലാം പാലിച്ച‍ുകോണ്ട് നടത്തിയ മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഇര‍ുന്നോറോളം ക‍ുട്ടികൾ പങ്കെട‍ുക്ക‍ുകയ‍ുണ്ടായി. ഇതോടെ വാക്സിൻ എട‍ുത്ത ക‍ുട്ടികള‍ുടെ എണ്ണം ന‍ൂറ‍ുശതമാനത്തിനട‍ുത്തായി.