"എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:

==വഴികാട്ടി==
==വഴികാട്ടി==
ചങ്ങരംകുളത്തുനിന്ന്  നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക  
ചങ്ങരംകുളത്തുനിന്ന്  നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക.
 
എടപ്പാളിൽ നിന്നും തൃശൂർ റോഡ് വഴി വന്ന് ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ചങ്ങരകുളത്തു നിന്ന് നേരെ വന്ന് ഇടത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റര് സഞ്ചരിച്ചു നന്നംമുക്ക് സ്റ്റോപ്പിൽ ഇറങ്ങുക 

{{#multimaps: 10.709139909199976, 76.03161966753574|zoom=18 }}
{{#multimaps: 10.709139909199976, 76.03161966753574|zoom=18 }}

14:35, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-03-2024Anusajan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന്  തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ  കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ് .

ഭൗതികസൗകര്യങ്ങൾ

ശിശുസൗഹൃദപരമായ ക്ലാസ്സ്മുറികൾ ,ഓഫീസ്‌റൂം ,ചുറ്റുമതിൽ ,കിണർ ,ടാങ്ക് ,പൈപ്പ് ,യൂറിനൽ എല്ലാ ക്ലാസ്മുറികളും വൈദുതീകരിച്ചിട്ടുണ്ട് . ചെറിയ പച്ചക്കറിതോട്ടമുണ്ട് . 3 ലാപ്ടോപ്പുകളും പേജെക്ടറുകളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി