"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:440 2021-2024.jpg|ലഘുചിത്രം]]
             2021 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഒരു ഏകദിന പരിശീലന ക്യാപ് സംഘടിപ്പിക്കുകയുണ്ടായി .  ക്യാപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല, ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു. ഏകദിന പരിശീലന ക്യാപിൽ മികവ് പ‍ുലർത്തിയവരിൽ നിന്നും നാല‍ു പേർക്ക‍ു വീതം അനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ ത‍ുടർ പരിശീലനം നൽക‍ുകയ‍ുണ്ടായി. സബ്‍ജില്ലാതലത്തിൽ മികവ‍ു പ‍ുലർത്തിയ യ‍‍ൂണിറ്റ് അംഗങ്ങളായ അഖിൽ ഡി പ്രവീൺ, റിമ പി ആർ എന്നിവർ ജില്ലാതല പരിശീലനത്തിന് അർഹത നേട‍ുകയ‍ുണ്ടായി. ശ്രി. ജോൺ ബ്രൈറ്റ്സ് സർ വീഡിയോ എഡിറ്റിംഗ് സോഫ്‍റ്റ്‍വെയറായ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ യ‍ൂണിറ്റംഗങ്ങൾക്ക് പരിചയപ്പെടുത്ത‍ുകയ‍ും പ്രസ്‍ത‍ുത സോഫ്‍റ്റ്‍വെയറിൻെറ സഹായത്തോടെ വിവിധ ആന‍ുകാലിക പ്രശംസ്‍തിയ‍ുള്ള വിഷയങ്ങൾ ഡോക്യ‍ുമെൻറ് ചെയ്യ‍ുക‍യ‍ും ചെയ്‍ത‍ു.

20:49, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

44032 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44032
യൂണിറ്റ് നമ്പർ LL2018/44032
അധ്യയനവർഷം 2021-2024
അംഗങ്ങളുടെ എണ്ണം 38
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിര‍ുവനന്തപ‍ുരം
ഉപജില്ല ബാലരാമപ‍ുരം
ലീഡർ അഖിൽ ഡി പ്രവീൺ
ഡെപ്യൂട്ടി ലീഡർ റിമ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 പ്രകാശ് റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 വിമല ജി എസ്
08/ 03/ 2024 ന് 44032
ഈ താളിൽ അവസാനമായി മാറ്റം വരുത്തി