"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
#അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം

#അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം

# അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം

# അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം

3. ആരോഗ്യ ക്വിസ്- സ്കൂൾ തലം, രണ്ടാം സ്ഥാനം

#ആരോഗ്യ ക്വിസ്- സ്കൂൾ തലം, രണ്ടാം സ്ഥാനം

4. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - സ്കൂൾതലം ഒന്നാം സ്ഥാനം

#പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - സ്കൂൾതലം ഒന്നാം സ്ഥാനം

5. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഉപജില്ലാതലം എ ഗ്രേഡ്

#പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഉപജില്ലാതലം എ ഗ്രേഡ്

6. പദ്യം ചൊല്ലൽ (ഹിന്ദി) - സ്കൂൾ തലം ഒന്നാംസ്ഥാനം

#പദ്യം ചൊല്ലൽ (ഹിന്ദി) - സ്കൂൾ തലം ഒന്നാംസ്ഥാനം

7. പദ്യം ചൊല്ലൽ (ഹിന്ദി )-ഉപജില്ലാതലം മൂന്നാം സ്ഥാനം

#പദ്യം ചൊല്ലൽ (ഹിന്ദി )-ഉപജില്ലാതലം മൂന്നാം സ്ഥാനം

8. കേരള ക്വിസ് -സ്കൂൾതലം ഒന്നാംസ്ഥാനം

#കേരള ക്വിസ് -സ്കൂൾതലം ഒന്നാംസ്ഥാനം

'''റുക്സാന'''

'''റുക്സാന'''

1. പദ്യം ചൊല്ലൽ അറബിക് സ്കൂൾതലം ഒന്നാം സ്ഥാനം

#പദ്യം ചൊല്ലൽ അറബിക് സ്കൂൾതലം ഒന്നാം സ്ഥാനം

2. പദ്യം ചൊല്ലൽ അറബിക് ഉപജില്ലാതലം മൂന്നാം സ്ഥാനം

#പദ്യം ചൊല്ലൽ അറബിക് ഉപജില്ലാതലം മൂന്നാം സ്ഥാനം

'''അഭിരാമി എസ് ആർ'''

'''അഭിരാമി എസ് ആർ'''

ക്ലേ മോഡലിംഗ് സ്കൂൾതലം ഒന്നാംസ്ഥാനം ബി ഗ്രേഡ്

#ക്ലേ മോഡലിംഗ് സ്കൂൾതലം ഒന്നാംസ്ഥാനം ബി ഗ്രേഡ്

'''അദ്ന ആർ പോൾ'''

'''അദ്ന ആർ പോൾ'''

അഗർബത്തി മേക്കിങ് - സ്കൂൾ തലം ഫസ്റ്റ് b ഗ്രേഡ്
#അഗർബത്തി മേക്കിങ് - സ്കൂൾ തലം ഫസ്റ്റ് b ഗ്രേഡ്

|ക്ലാസ്  : 7 ഇ

|ക്ലാസ്  : 7 ഇ

14:42, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ1920- ൽ സ൪ക്കാരിനു കൈമാറുകയും 1941-ൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിദ്യാലയം വെങ്ങാനൂർ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.
ക്ലാസ്സ്‌ തല പ്രവർത്തനങ്ങൾ

ക്ലാസ്സ്‌ തല പ്രവർത്തന റിപ്പോർട്ട് ക്ലാസ്സിലെ താരങ്ങൾ
ക്ലാസ്  : 5 ഡി

ക്ലാസ് ടീച്ചർ : അശ്വനി

1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക സമയം കണ്ടെത്തി ലളിതമായ ഉദാഹരണങ്ങളിലൂടെ ആശയം എത്തിക്കാൻ ശ്രമിച്ചു.
2. മലയാളം എഴുതുവാനും വായിക്കുവാനും പ്രയാസം നേരിടുന്ന കുഞ്ഞുങ്ങൾക്കായി അവസാന പീരിയഡ് ക്ലാസ്സ്‌ നടത്തി ( സമയം തീരെ കുറവായതിനാൽ തൃപ്തികരമായ തോന്നിയില്ല )
3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായവും നൽകി. (ഒഴിവുസമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ ഏർപ്പെടുത്തി ഇത് അവരിൽ പരസ്പരം അറിവ് വർധിക്കുന്നതിനും പരസ്പര സഹകരണത്തിനും വഴിയൊരുക്കി
4. ഗണിതത്തിൽ അടിസ്ഥാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് അത് നൽകുവാനുo കഴിഞ്ഞു.
5. അടുത്ത അക്കാദമിക് വർഷത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.
ശ്രദ്ധ എം സ്‌
1. അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം
2. അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം
3. ആരോഗ്യ ക്വിസ്- സ്കൂൾ തലം, രണ്ടാം സ്ഥാനം
4. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - സ്കൂൾതലം ഒന്നാം സ്ഥാനം
5. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഉപജില്ലാതലം എ ഗ്രേഡ്
6. പദ്യം ചൊല്ലൽ (ഹിന്ദി) - സ്കൂൾ തലം ഒന്നാംസ്ഥാനം
7. പദ്യം ചൊല്ലൽ (ഹിന്ദി )-ഉപജില്ലാതലം മൂന്നാം സ്ഥാനം
8. കേരള ക്വിസ് -സ്കൂൾതലം ഒന്നാംസ്ഥാനം

റുക്സാന

1. പദ്യം ചൊല്ലൽ അറബിക് സ്കൂൾതലം ഒന്നാം സ്ഥാനം
2. പദ്യം ചൊല്ലൽ അറബിക് ഉപജില്ലാതലം മൂന്നാം സ്ഥാനം

അഭിരാമി എസ് ആർ

1. ക്ലേ മോഡലിംഗ് സ്കൂൾതലം ഒന്നാംസ്ഥാനം ബി ഗ്രേഡ്

അദ്ന ആർ പോൾ

1. അഗർബത്തി മേക്കിങ് - സ്കൂൾ തലം ഫസ്റ്റ് b ഗ്രേഡ്
ക്ലാസ്  : 7 ഇ

ക്ലാസ് ടീച്ചർ : സിന്ധു

1. മലയാളം വായിക്കാൻ പ്രയാസമുള്ള കുട്ടികളെ കണ്ടെത്തി വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നൽകി. വായിക്കാൻ അറിയാവുന്ന കുട്ടികളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് തിരിച്ചു. #അധ്യാപികയുടെ സഹായത്തോടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും വായന മെച്ചപ്പെടുത്താൻ സാധിച്ചു.
2. അക്ഷരത്തെറ്റ് പരിഹരിക്കുന്നതിന് വേണ്ടി ക്ലാസിൽ ന്യൂസ് പേപ്പർ നൽകി അവ വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു.
3. ക്ലാസ് വായനാ മൂലയിലെ പുസ്തകങ്ങൾ വായനയ്ക്കായി നൽകി വായനാക്കുറിപ്പുകൾ തയാറാക്കി. ഡയറി എഴുത്ത് പ്രോത്സാഹിപ്പിച്ചു.
4. വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ച് ക്ലാസ് മാഗസിൻ തയാറാക്കി.

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.