"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
# പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായവും നൽകി. (ഒഴിവുസമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ ഏർപ്പെടുത്തി ഇത് അവരിൽ പരസ്പരം അറിവ് വർധിക്കുന്നതിനും പരസ്പര സഹകരണത്തിനും വഴിയൊരുക്കി
# പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായവും നൽകി. (ഒഴിവുസമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ ഏർപ്പെടുത്തി ഇത് അവരിൽ പരസ്പരം അറിവ് വർധിക്കുന്നതിനും പരസ്പര സഹകരണത്തിനും വഴിയൊരുക്കി
# ഗണിതത്തിൽ അടിസ്ഥാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് അത് നൽകുവാനുo കഴിഞ്ഞു.
# ഗണിതത്തിൽ അടിസ്ഥാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് അത് നൽകുവാനുo കഴിഞ്ഞു.
#അടുത്ത അക്കാദമിക്  വർഷത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.

|'''ശ്രദ്ധ എം സ്‌'''

|'''ശ്രദ്ധ എം എസ്‌'''

#അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം

#അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം

# അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം

# അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം

17:51, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലാസ്സ്‌ തല പ്രവർത്തനങ്ങൾ

ക്ലാസ്സ്‌ തല പ്രവർത്തന റിപ്പോർട്ട് ക്ലാസ്സിലെ താരങ്ങൾ
1. ക്ലാസ്  : 5 എ

ക്ലാസ് ടീച്ചർ : സന്ധ്യ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക സമയം കണ്ടെത്തി. അവർക്കു വേണ്ടി കൂടുതൽ സമയം എടുത്തു ക്ലാസ്സിൽ വിഷയങ്ങൾ അവതരിപ്പിച്ചു. 2. മലയാളം എഴുതുവാനും വായിക്കുവാനും പ്രയാസം നേരിടുന്ന കുഞ്ഞുങ്ങൾക്കായി ഉച്ചക്ക് സ്പെഷ്യൽ ക്ലാസ്സ്‌ നടത്തി. വായിക്കാൻ അവരെ സഹായിച്ചു. 3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായവും നൽകി. അവരെ ഗ്രൂപ്പായി തിരിച്ചു. അഞ്ചു പേരുടെ ഗ്രൂപ്പിൽ ക്ലാസ്സിൽ മിടുക്കിയോ, മിടുക്കണോ ആണ് ലീഡർഅവരെ ബാക്കി ഗ്രൂപ്പ്‌ മെംബേർസ് വായിക്കാനും എഴുതാനും സഹായിച്ചു.

4 ഗണിതത്തിൽ അടിസ്ഥാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഇതേ ഗ്രൂപ്പ്‌ തന്നെ ബേസിക് മാത്‍സ് ചെയ്യാൻ സഹായിച്ചു. വായിക്കാൻ ആൻഡ് എഴുതാൻ വേണ്ടി അവർക്കു പല പ്രവർത്തനങ്ങൾ ഇപ്പോഴും നൽകുന്നുണ്ട്.

ക്ലാസ്  : 5 ഡി

ക്ലാസ് ടീച്ചർ : അശ്വനി

1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക സമയം കണ്ടെത്തി ലളിതമായ ഉദാഹരണങ്ങളിലൂടെ ആശയം എത്തിക്കാൻ ശ്രമിച്ചു.
2. മലയാളം എഴുതുവാനും വായിക്കുവാനും പ്രയാസം നേരിടുന്ന കുഞ്ഞുങ്ങൾക്കായി അവസാന പീരിയഡ് ക്ലാസ്സ്‌ നടത്തി ( സമയം തീരെ കുറവായതിനാൽ തൃപ്തികരമായ തോന്നിയില്ല )
3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായവും നൽകി. (ഒഴിവുസമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ ഏർപ്പെടുത്തി ഇത് അവരിൽ പരസ്പരം അറിവ് വർധിക്കുന്നതിനും പരസ്പര സഹകരണത്തിനും വഴിയൊരുക്കി
4. ഗണിതത്തിൽ അടിസ്ഥാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് അത് നൽകുവാനുo കഴിഞ്ഞു.
ശ്രദ്ധ എം എസ്‌
1. അക്ഷരമുറ്റം - സ്കൂൾ തലം രണ്ടാം സ്ഥാനം
2. അക്ഷരമുറ്റം - ഉപ ജില്ലാതലം,രണ്ടാം സ്ഥാനം
3. ആരോഗ്യ ക്വിസ്- സ്കൂൾ തലം, രണ്ടാം സ്ഥാനം
4. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - സ്കൂൾതലം ഒന്നാം സ്ഥാനം
5. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഉപജില്ലാതലം എ ഗ്രേഡ്
6. പദ്യം ചൊല്ലൽ (ഹിന്ദി) - സ്കൂൾ തലം ഒന്നാംസ്ഥാനം
7. പദ്യം ചൊല്ലൽ (ഹിന്ദി )-ഉപജില്ലാതലം മൂന്നാം സ്ഥാനം
8. കേരള ക്വിസ് -സ്കൂൾതലം ഒന്നാംസ്ഥാനം

റുക്സാന

1. പദ്യം ചൊല്ലൽ അറബിക് സ്കൂൾതലം ഒന്നാം സ്ഥാനം
2. പദ്യം ചൊല്ലൽ അറബിക് ഉപജില്ലാതലം മൂന്നാം സ്ഥാനം

അഭിരാമി എസ് ആർ

1. ക്ലേ മോഡലിംഗ് സ്കൂൾതലം ഒന്നാംസ്ഥാനം ബി ഗ്രേഡ്

അദ്ന ആർ പോൾ

1. അഗർബത്തി മേക്കിങ് - സ്കൂൾ തലം ഫസ്റ്റ് b ഗ്രേഡ്
ക്ലാസ്  : 6 ഇ

ക്ലാസ് ടീച്ചർ : രമ്യ

1) ക്ലാസ്സിലെ വായിക്കാൻ അറിയാത്ത കുട്ടികളെ ഉൾപ്പെടുത്തി എല്ലാ ദിവസവും ഒരു പാരഗ്രാഫ് വായിപ്പിക്കുന്നതിനും 10 വാക്കുകൾ കേട്ടെഴുത്തു ഇടുന്ന പ്രവർത്തനം കുട്ടികളിൽ വളരെ പ്രയോജനം ചെയ്തു.

2)കുട്ടികളെ ഗണിതത്തിൽ മുന്നിലെത്തിക്കാൻ Addition, Subtraction, Multiplication, Di vision എന്നീ ക്രിയകൾ എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാൻ' BODMAS book'കുട്ടികൾ നോട്ട് ബുക്കിന്‌ പുറമേ ചെയ്തിരുന്നു.
3)English പരിപോഷിപ്പിക്കാനായി ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ കുട്ടികളെ വായിപ്പിക്കുന്ന പ്രവർത്തനം എല്ലാ ദിവസവും ചെയ്തിരുന്നു.
ക്ലാസ്  : 7 ഡി

ക്ലാസ് ടീച്ചർ : സുജ വി എസ്
2023-2024 അധ്യയന വർഷത്തിൽ 7 D ക്ലാസിൽ 33കുട്ടികൾ അധ്യയനം നടത്തിയിരുന്നു. പ്രവേശനോത്സവത്തോടു കൂടി ജൂൺ മാസം സ്കൂൾ തുറക്കുകയുണ്ടായി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികളുടെയും സാനിദ്ധ്യം ഉറപ്പുവരുത്തിയിരുന്നു. പുതുതായി ചേർന്ന കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ കിട്ടിയെന്ന് ഉറപ്പുവരുത്തിയിരുന്നു. അവരുടെ പ്രഭാതഭക്ഷണത്തിലും, ഉച്ചഭക്ഷണത്തിലും ശ്രദ്ധിച്ചിരുന്നു. ക്ലാസ്റൂം അച്ചടക്കവും, വൃത്തിയും മികച്ചതായിരുന്നു. എല്ലാ കുട്ടികളും ഓരോ ക്ലബ്ബിലെ അംഗങ്ങളായിരുന്നു. അധ്യാപകരുടെ സഹായത്തോടുകൂടി ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പരിസ്ഥിതി ദിനം,വായനാദിനം, ഓണാഘോഷം, സ്വാതന്ത്ര്യദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ നന്നായി ആഘോഷിച്ചു അധ്യാപകദിനത്തിൽ കുട്ടികൾ അധ്യപകരായി ' ശിശുദിന റാലിയിലും കുട്ടി പങ്കെടുത്തിരുന്നു. സ്കൂൾ അസംബ്ളി സംഘടിപ്പിക്കുന്നതിലും കുട്ടികൾ മിടുക്കരായിരുന്നു.

ജൂലൈ മാസം ആദ്യ യൂണിറ്റ് ടെസ്റ്റ് നടന്നപ്പോൾ തന്നെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് വേണ്ട പരിശീലനം കൊടുത്തിരുന്നു. ഗ്രൂപ്പ് പ്രവ‍‍ർത്തനത്തിൽ  ഗ്രൂപ്പ് ലീഡേഴ്സിന്റെ സഹായവും  അവർക്ക് കിട്ടിയിരുന്നു. കുട്ടികളുടെ പഠന നിലവാരവും അച്ചടക്കവും മെച്ചപ്പെടുത്തുന്നതിനായി രക്ഷകർത്താക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓരോ പരീക്ഷ കഴിയുമ്പോഴും പഠന നിലവാരം ചർച്ച ചെയ്യാൻ രക്ഷകർത്താക്കൾ സ്കൂളിൽ എത്തിയിരുന്നു

പത്രവായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ട ചുമർ വാർത്താപത്രിക നിർമ്മിക്കുകയും പ്രധാനവാർത്തകൾ തയ്യാറാക്കി വരികയും ചെയ്തിരുന്നു. ഓരോ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം മാനസിലാക്കാനായി ചാർട്ട്, മാഗസിൻ, പ്രസംഗം, ചിത്രങ്ങൾ ഇവ തയ്യാറാക്കിയിരുന്നു. ജികെ എഴുതാൻ പ്രത്യേകം ജികെ ബുക്ക് ഉണ്ടായിരുന്നു. ക്ലാസിൽ എഴുതുന്നതിനു പുറമേ ക്ലാസ്സ് ഗ്രൂപ്പിലും ജികെ ചോദ്യങ്ങൾ കൊടുത്തിരുന്നു.ക്വിസ് കുട്ടികൾക്ക് വളരെ താൽപ്പര്യം ഉള്ളതായിരുന്നു. ഓരോ പരീക്ഷയ്ക്കും മുന്നേ തന്നെ അധ്യാപകർ പോർഷൻ തീർത്ത് റിവിഷൻ on നൽകിയിരുന്നു

സ്കൂൾ അസംബ്ലിയിലും , കലോത്സവത്തിലും, ശാസ്ത്രോത്സവത്തിലും, പ്രവത്തിപരിചയമേളയിലും കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു.സ്കൂൾ ലൈബ്രറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.

പഠനനിലവാരത്തിൽ 7 -> o ക്ലാസിലെ Top Scorer--- Anamika SS ആണ്.

കലോത്സവത്തിൽprize നേടിയവർ ആദിത്യ സന്തോഷ് - മോണോആക്റ്റ്. ഭദ്ര S നായർ - നാടോടിനൃത്തം ഗൗതംകുമാർ- സംഘഗാനം. , ശാസ്ത്രോത്സവത്തിൽ Prs നേടിയവർ Amisha V Anamika S S

പ്രവത്തിപരിചയ മേള--

Anusree-- Paper craft Muhamad Rayan -- Wodden meterial

IT GKPrize നേടിയവർ Gautham Kumar Akshay B.S Anandakrishma Adithya Santhosh.

Sciene exibition, വിനോദ  യാത്ര എന്നിവ കുട്ടികൾക്ക് വിജ്ഞാനപ്രദവും, ഉല്ലാസ പ്രദവും ആയിരുന്നു. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന 8 കുട്ടികളെ USS പരിശീലനം നൽകി exam എഴുതിച്ചു. പഠനോത്സവത്തിൽ കുട്ടികൾ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചു
ക്ലാസ്  : 7 ഇ

ക്ലാസ് ടീച്ചർ : സിന്ധു

1. മലയാളം വായിക്കാൻ പ്രയാസമുള്ള കുട്ടികളെ കണ്ടെത്തി വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നൽകി. വായിക്കാൻ അറിയാവുന്ന കുട്ടികളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് തിരിച്ചു. #അധ്യാപികയുടെ സഹായത്തോടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും വായന മെച്ചപ്പെടുത്താൻ സാധിച്ചു.
2. അക്ഷരത്തെറ്റ് പരിഹരിക്കുന്നതിന് വേണ്ടി ക്ലാസിൽ ന്യൂസ് പേപ്പർ നൽകി അവ വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു.
3. ക്ലാസ് വായനാ മൂലയിലെ പുസ്തകങ്ങൾ വായനയ്ക്കായി നൽകി വായനാക്കുറിപ്പുകൾ തയാറാക്കി. ഡയറി എഴുത്ത് പ്രോത്സാഹിപ്പിച്ചു.
4. വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ച് ക്ലാസ് മാഗസിൻ തയാറാക്കി.
ക്ലാസ്സിലെ താരങ്ങൾ

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.