കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
വിലാസം
കുഞ്ചാർ

കുഞ്ചാർ, ബേല പി.ഒ,
കാസർഗോഡ്
,
671321
സ്ഥാപിതം20 - 06 - 2002
വിവരങ്ങൾ
ഫോൺ04994241814
ഇമെയിൽ11064kunjar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല

പ്രധാന അദ്ധ്യാപകൻ= പ്രമീള എം പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഹ്മാൻ ഹാജി

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
അവസാനം തിരുത്തിയത്
12-01-2022Praveenseethangoli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. . കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1 ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. .കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വർഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ൽ കുഞ്ചാർ ഹൈസ്കൂൾ കുഞ്ചാർ എന്ന പേരിൽ ഒരു അൺഎയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ 303 കുട്ടികൾ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻെറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂർ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിൻെറ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്.

ഭൗതികസൗകര്യങ്ങൾ

യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. കുട്ടികൾക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് പ്രവർത്തനങ്ങൾ
  • കരകൗശല പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലബ് രൂപികരണം
  • കലാ കായിക മത്സരങ്ങൾ

ഫോട്ടോ ഗ്യാലറി

മാനേജ്മെന്റ്

കുഞ്ചാർ സ്കൂൾ കമ്മിറ്റി എന്ന പേരിൽ ശക്തമായ ഒരു മാനേജ്മെൻറ്റ് ഇതിൻറ്റെ പിന്നിൽ പ്രവർത്തിക്കുന്നുൺട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളിൽ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെൻറ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്.ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്. ഇദ്ദേഹത്തിൻറെ കീഴിൽ വേറെയും 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിൻറെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രമീള.എം -2002 still continues

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അസ്ക്കർ
  • ഫൈസൽ
  • ഹകീം
  • മെയ്തീൻ

കുമ്പളയിൽ നിന്നും ബേള വഴി കോട്ടക്കണി റോഡ് കാസറഗോഡിൽ നിന്നും മധൂർ വഴി കോട്ടക്കണി റോഡ് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി==