സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
വിലാസം
അങ്ങാടിക്കടവ്

അങ്ങാടിക്കടവ് പി.ഒ.
,
670706
സ്ഥാപിതം27 - 06 - 1979
വിവരങ്ങൾ
ഫോൺ0490 2426091
ഇമെയിൽshhsangadikadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14060 (സമേതം)
എച്ച് എസ് എസ് കോഡ്13153
യുഡൈസ് കോഡ്32020900912
വിക്കിഡാറ്റQ24952420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യൻകുന്ന് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ370
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ. കുര്യാക്കോസ് എ. വി.
പി.ടി.എ. പ്രസിഡണ്ട്ബിജു കട്ടക്കയം
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി കാഞ്ഞമല
അവസാനം തിരുത്തിയത്
14-01-2022Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ ചരിത്രം വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . കൂടുതൽ കാര്യങ്ങൾ വായിക്കാൻ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.

മുൻ മാനേജർമാർ

സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 
  • ശ്രീ.കെ.എൽ ജോർജ്(1979-1991)
  • ശ്രീ.കെ.വി മത്തായി(1991-2001)
  • ശ്രീ.ഇ.സി ജോസഫ്(2001-2002)
  • ശ്രീ.എൽ ജോൺ(2003-2004)
  • ശ്രീ.തോമസ് വി.റ്റി(2004-2007)
  • ശ്രീ.തോമസ് ജോൺ(2007-2008)
  • ശ്രീ.സണ്ണി ജോസഫ്(2008-2009)
  • ശ്രീ.ജോർജ് തോമസ്(2009-2011)
  • ശ്രീ.സെബാസ്റ്റ്യൻ പി.റ്റി


ഞങ്ങളുടെ നേട്ടങ്ങൾ

  • 2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
  • 2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി
  • ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
  • സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
  • റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം

വഴികാട്ടി

  • തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ്
  • തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്

{{#multimaps: 12.03405, 75.74778| zoom=16 }}