ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48038 (സംവാദം | സംഭാവനകൾ) (എസ്. പി.സി. ആമുഖം ചേർത്തു.)

ആമുഖം

പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി 2010 ൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. എൻ. സി. സി.യുടെ അച്ചടക്കവും എൻ. എസ്. എസിന്റെ സേവന മനോഭാവവും സമന്വയിപ്പിച്ച് രൂപം കൊടുത്ത പ്രസ്ഥാനമാണ് കുട്ടിപ്പോലീസ് എന്നപരനാമത്തിൽ അറിയപ്പെടുന്ന എസ്. പി. സി.