ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48038 (സംവാദം | സംഭാവനകൾ) (ss aamukham)

കൺവീനർ

ആമുഖം

വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള, വ്യത്യസ്തമായ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുള്ള എല്ലാ കുട്ടികൾക്കും പഠിക്കാനും സ്കൂളിൽ വിജയം കൈവരിക്കാനും കഴിയും എന്ന ഉറപ്പോടെ എസ്.എസ് . ക്ലബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു.

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിനു കീഴിൽ ക്ലബ് മികച്ച നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത്.

ദിനാചരണങ്ങൾ ,( അന്തർ ദേശീയ പ്രാധാന്യമുള്ള ) ക്വിസ് മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല, ജില്ലാ സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്ലബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ  ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ H.S വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരാണ്.