ജി.യു.പി.എസ്. വെള്ളാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19255 (സംവാദം | സംഭാവനകൾ) (added link)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറംജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്.  ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ്  അപ്പർ പ്രൈമറി സ്കൂൾ വെള്ളാഞ്ചേരി എന്നാണ്.

ജി.യു.പി.എസ്. വെള്ളാഞ്ചേരി
വിലാസം
വെള്ളാഞ്ചേരി

GUPS VELLANCHERY
,
തൃക്കണാപുരം പി.ഒ.
,
679573
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgupsvellanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19255 (സമേതം)
യുഡൈസ് കോഡ്3205700303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്തവനൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ157
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ . പി.
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്. ബി.ജി.
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
04-02-202219255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തവനൂർ പഞ്ചായത്ത് ലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ ൽ   സ്ഥാപിതമായി. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വാർഡ് 6 ൽ സ്കൂളിനായി ഒരു പുതിയ കെട്ടിടം തയ്യാറായിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വെള്ളാഞ്ചേരി ഗവണ്മെന്റ് യു. പി സ്കൂളിനായുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി വിശാലവും സൗകര്യപ്രദവും ആയ ക്ലാസ് മുറികൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി നിരവധി പഠനോപകരണങ്ങൾ,സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയെല്ലാം സ്കൂളിലുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകൻ കാലഘട്ടം
1 ടി.പി.മൊയ്തുണ്ണി 13/06/1997 - 05/06/1999
2 രമണിഎം. 09/06/1999- 06/06/2001
3 പി.സുന്ദരരാജൻ 08/06/2001 - 09/06/2003
4 ജെ.പദ്‌മകുമാരിഅമ്മ 06/08/2003 - 07/06/2006
5 ഉദയകുമാർ പി.വി. 15/06/2006- 07/05/2013
6 എസ്.ബിന്ദു 0/06/2013 - 27/11/2017
7 രാജീവൻപി.സി. 04/12/2017 - 31/03/2018
8 അനിതകുമാരിഎൻ.വി.

(എച്ച്.എം.ഇൻചാർജ്)

02/04/2018 - 15/08/2018
9 ജോയ് 31/07/2018
10 ശ്രീരാജ് 16/08/2018 - 01/06/2019
11 ദാമോദരൻ പി. 06/06/2019 - തുടരുന്നു

ചിത്രശാല

ജി.യു.പി.സ്‌. വെള്ളാഞ്ചേരി ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വെള്ളാഞ്ചേരി&oldid=1584535" എന്ന താളിൽനിന്ന് ശേഖരിച്ചത്