നാസിക് കാളികാവ്

Schoolwiki സംരംഭത്തിൽ നിന്ന്
07:02, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''നാസിക് കാളികാവ്''' സംസ്ഥാന പെെക്ക ഫുട്ബോൾ അണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാസിക് കാളികാവ്

സംസ്ഥാന പെെക്ക ഫുട്ബോൾ അണ്ടർ 14 ടീമിലേക്ക് യോഗ്യത നേടിയ ഫുഡ്ബോൾ താരമാണ് നാസിഖ്. വിദ്യാലയ‍ത്തിൽ നടപ്പാക്കിയ ടാലന്റ് പ്രവർത്തനങ്ങളിൽ ഫു‍ട്ബോൾ പരിശീലനം നേടിയിരുന്ന കായികതാരം കൂടിയാണ് നാസിഖ്.നിലവിൽ കേരള ബ്ലാസ്റ്റേഴ്‍സിന്റെ ജൂനിയർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട് ഈ കായികതാരം

"https://schoolwiki.in/index.php?title=നാസിക്_കാളികാവ്&oldid=1806290" എന്ന താളിൽനിന്ന് ശേഖരിച്ചത്