ഉപയോക്താവ്:18435

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18435 (സംവാദം | സംഭാവനകൾ)


18435
വിലാസം
കോഡൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201718435






ചരിത്രം

മലപ്പുറം ജില്ലയില്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാവുന്ന സ്ക്കൂളുകളുടെ പട്ടികയിലാണ് ഈ സ്ക്കൂളിന്റെ സ്ഥാനം.1895 നോടടുപ്പിച്ച് കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറിമുതല്‍ നാലാം ക്ലാസ് വരെയുള്ളകുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള ക്ലാസ് മുറികള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍,കലാകായിക മത്സരങ്ങള്‍,ക്വിസ് മത്സരങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍,മുഹമ്മദ് കുട്ടി മാസ്റ്റര്‍,കരുണാകരന്‍ മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,സരസമ്മ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:18435&oldid=204504" എന്ന താളിൽനിന്ന് ശേഖരിച്ചത്