ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവാദ്ധ്യാപകർ
- കൃഷ്ണദാസ്. പി. (എ.ഇ.ഒ.)
- അബ്ദുള്ള കെ. (റിട്ട. പ്രിൻസിപ്പാള്‍, കാവനൂർ)
- അബ്ദുള്ള കെ. (റിട്ട. എ.ഇ.ഒ.)
- ഡോ. അബ്ദുൾ റഷീദ്. കെ. ഗവ.വിക്ടോറിയ കോളേജ്
- ഷറഫുന്നീസ. പി. എച്.എം. മമ്പാട്.
- ചിത്രകാരനായ ഷാജി മാസ്റ്റർ മുൻ അദ്ധ്യാപകനാണ്,
- കൃഷ്ണദാസ് മാസ്റ്റർ ശാസ്ത്രമേളയിൽ student aid വിഭാഗത്തിൽ തുടർച്ചയായി സമ്മാനം നേടിയ ഫിസിക്സ് അധ്യാപകൻ... HടടT ആയിരുന്നു, ഇപ്പോൾ HM
- പരിസ്ഥിതി പ്രവർത്തകനും നാട്ടുവൈദ്യത്തിൽ Ph.D നേടിയ ആളുമായ Dr. പ്രമോദ് ഇരുമ്പുഴി മുൻ HSST
- ജില്ലയിലെ തന്നെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും ജൈവ കൃഷിക്കാരനും പ്രചാരകനും, അത്തരം കൂട്ടായ്മയുടെ അമരക്കാരനുമായ ഫിറോസ് കല്ലിടുമ്പ് (Firos Parappen Hടട Lab Ast