Boxbottom1/അകറ്റാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
01:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Paralmappilalpschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകറ്റാം ഒരുമിച്ച് | color= 4 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റാം ഒരുമിച്ച്

കൊറോണ എന്ന കോവിഡിനെ
അകറ്റാം നമ്മുക് ഒരുമിച്ച്
കൂട്ടുകാരെ വീട്ടിലിരിക്കൂ ജാഗ്രതയോടെ
നിപ്പയെ പോലെ അകറ്റാം
നമ്മുക് ഒരുമിച്ച് കോവിഡിനെ

കൊറോണയെ നമ്മുക്ക് ഒരുമിച്ച് തുരത്താം

ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
അതുമതി ....
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ
അതുമതി ....
ഭയം വേണ്ട
ജാഗ്രത മതി ....

അകറ്റാം ഒരുമിച്ച്

"https://schoolwiki.in/index.php?title=Boxbottom1/അകറ്റാം_ഒരുമിച്ച്&oldid=780224" എന്ന താളിൽനിന്ന് ശേഖരിച്ചത്